പിഗ്മി എലിഫന്റ് ഏഷ്യയിലും [1][2][3] ആഫ്രിക്കയിലും [4]ജീവിക്കുന്നു. മുമ്പ് ലോക്സോഡോൻഡ പുമിലിയോ "(Loxodonta pumilio)", എന്ന് വിവരണം നൽകിയിരുന്ന ആഫ്രിക്കൻ പിഗ്മി എലിഫന്റ് (Loxodonta pumilio) ഇപ്പോൾ ആഫ്രിക്കൻ വനത്തിലെ ആനയുടെ ഒരു ചെറിയ മോർഫ് (L. cyclotis) ആയി കരുതപ്പെടുന്നു.[4]

Pygmy elephant
The Borneo pygmy elephant (Elephas maximus borneensis)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Family:
Gray, 1821

ബോർണിയോ എലിഫന്റ് ( Elephas maximus borneensis ), വളരെ പ്രസിദ്ധമായ ഇത്തരം ആനകളെ "പിഗ്മി എലിഫന്റ് " എന്ന് വിളിക്കുന്നു. വടക്കൻ ബോർണിയോ (കിഴക്കൻ സബാ , അങ്ങേയറ്റം വടക്ക് കലിമന്താൻ‌) ഉഷ്ണമേഖലാ മഴക്കാടുകളിൽ താമസിക്കുന്ന ഈ ആന, ഏഷ്യൻ ആനകളോട് സമാനമായി കരുതപ്പെടുന്ന ഒരു കൂട്ടം ജനസംഖ്യയിൽ നിന്ന് അവശേഷിക്കുന്നതാണെന്ന് കരുതപ്പെടുന്നു.. 2003-ലെ ഡി.എൻ.എ. കണക്കുകൂട്ടൽ ഒരു പുതിയ ഉപജാതിയായിരിക്കാം ഇത് എന്ന് വെളിപ്പെടുത്തി. [1][2][3]

പിഗ്മി എലിഫന്റ് എന്ന പദത്തെ ഡ്വാർഫ് എലിഫന്റ് എന്നു തെറ്റിദ്ധരിക്കാനിടയുണ്ട്.

  1. 1.0 1.1 Fernando P, Vidya TN, Payne J, Stuewe M, Davison G, et al. (2003). "DNA Analysis Indicates That Asian Elephants Are Native to orneo and Are Therefore a High Priority for Conservation". PLoS Biol. 1 (1): e6. doi:10.1371/journal.pbio.0000006. PMC 176546. PMID 12929206.{{cite journal}}: CS1 maint: unflagged free DOI (link)
  2. 2.0 2.1 CBS News. July 1, 2005 Spying on the Pygmy Elephant
  3. 3.0 3.1 Alfred, R.; Ahmad, A.H.; Payne, J., William, C.; Ambu, L. (2010). "Density and population estimation of the Bornean elephants (Elephas maximus borneensis) in Sabah". Online Journal of Biological Sciences. 10 (2): 92–102. doi:10.3844/ojbsci.2010.92.102.{{cite journal}}: CS1 maint: multiple names: authors list (link)
  4. 4.0 4.1 Debruyne R, Van Holt A, Barriel V, Tassy P (July 2003). "Status of the so-called African pygmy elephant (Loxodonta pumilio (NOACK 1906)): phylogeny of cytochrome b and mitochondrial control region sequences". Comptes Rendus Biologies. 326 (7): 687–97. doi:10.1016/S1631-0691(03)00158-6. PMID 14556388.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പിഗ്മി_എലിഫന്റ്&oldid=3925592" എന്ന താളിൽനിന്ന് ശേഖരിച്ചത്