പാൽമൗണ്ട് ഫാംസ് ഇന്ത്യ ലിമിറ്റഡ്

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ ഇടുക്കിയിൽ ആരംഭിക്കാനിരിക്കുന്ന ക്ഷീരോത്പാദക സംരംഭമാണ് പാൽമൗണ്ട് ഫാംസ് ഇന്ത്യ ലിമിറ്റഡ്. എമർജിങ് കേരളയുടെ ഭാഗമായാണ് പദ്ധതി രൂപം കൊണ്ടത്. 250 കോടി രൂപ പ്രാഥമിക ചെലവ് കണക്കാക്കുന്ന പദ്ധതി നാല് ഘട്ടങ്ങളിലായി പൂർത്തീകരിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കും. 500 പേർക്കു പ്രത്യക്ഷമായും 15,000 പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്നതാണ് പദ്ധതി.[1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2021-08-15. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)