പാർശ്വമൂലം
പാർശ്വമൂലങ്ങൾ Lateral roots തിരശ്ചിനമായി പ്രാഥമികവേരുകളിൽനിന്നും പുറത്തുവരുന്നു. ഇത് മണ്ണിലെത്തി വളർന്ന് സസ്യത്തിനു മണ്ണിൽ ഉറച്ചുനിൽക്കാൻ വേണ്ട താങ്ങ് നൽകുന്നു. ഇവയുടെ ശാഖീകരണം ജലം സസ്യത്തിന്റെ ഉള്ളിലേയ്ക്കെടുക്കാനും സസ്യത്തിന്റെ വളർച്ചയ്ക്ക് കാരണമായ ധാതുക്കൾ വേർതിരിക്കാനും സഹായിക്കുന്നു.
പാർശ്വമൂലങ്ങൾ ഉണ്ടാകുന്നതിനു പിന്നിൽ അനേകം കാര്യങ്ങളുണ്ട്. ഓക്സിൻ പോലുള്ള സസ്യഹോർമോണുകൾ വേരുകളുടെ രൂപീകരണത്തിൽ നിർണ്ണായകമായ പങ്കുവഹിച്ചുവരുന്നുണ്ട്. കോശചക്രത്തിന്റെ കൃത്യമായ നിയന്ത്രണസംവിധാനം ഇതിനുപിന്നിൽ പ്രവർത്തിക്കുന്നുണ്ട്. അത്തരം നിയന്ത്രണങ്ങൾ പ്രത്യേകിച്ച് ഉപയോഗപ്രദമാണ്: ഓക്സിൻ ഹോർമോണിന്റെ നില ഉയരുകയെന്നത് പാർശ്വമൂലങ്ങളുടെ വലർച്ചയ്ക്ക് വളരെ അത്യാവശ്യമാണ്. പ്രായം കുറഞ്ഞ ഇലകളുടെ തുടക്കമായ പ്രിമോർഡിയ ഉണ്ടാകുന്നു. അവ ഹോർമോൺ നിർമ്മിക്കുന്നതിനു കഴിവുണ്ടാകുന്നു. ഇത് വേരുകളുടെ രൂപീകരണവും ഇലകളുടെ രൂപീകരണവും പരസ്പരബന്ധിതമാക്കുന്നു. അങ്ങനെ കാർബൺ നൈട്രജൻ ഉപാപചയ പ്രവർത്തനങ്ങൾ പരസ്പരം സന്തുലിതമാക്കുന്നു.
നേരത്തെയുള്ള ബാഹ്യരൂപവ്യതിയാനം
തിരുത്തുകThe following description is for early events in lateral root formation of the model organism Arabidopsis thaliana, where lateral roots typically form when the plant is between seven and nine days old.
അവലംബം
തിരുത്തുക- Malamy, JE. And Benfey, P.N. (1997) Down and out in Arabidopsis: The formation of lateral roots. Trends in Plant Sciences 2: 390–396
- Casimiro, I., Beeckman, T., Graham, N., Bhalerao, R., Zang, H., Casero, P., Sandberg, G. and Bennet, M. (2003) Dissecting Arabidopsis Lateral Root Development. Trends in Plant Sciences 8: 165-169.
- Péret, B., De Rybel, B., Casimiro, I., Benkova, I., Swarup, R., Laplaze, L., Beeckman, T., Bennett, M. (2009) Arabidopsis lateral root development: an emerging story. Trends in Plant Sciences 14: 399-408.
- National Institute of Open Schooling,Biolology 1(senior secondary course)