പാർക്കർ പെൻ കമ്പനി

അമേരിക്കൻ ഐക്യനാടുകളിലെ ജോർജ്ജ് സഫോർഡ് പാർക്കർ സ്ഥാപിച്ച ആഡംബര പേനകളുടെ നിർമ്മാണക്കമ്പനി

അമേരിക്കൻ ഐക്യനാടുകളിലെ വിസ്കോൺസിൻ, ജാനസ്വില്ലെയിലുള്ള ജോർജ്ജ് സഫോർഡ് പാർക്കർ 1888-ൽ സ്ഥാപിച്ച ആഡംബര പേനകളുടെ നിർമ്മാണക്കമ്പനിയാണ് പാർക്കർ പെൻ കമ്പനി.[2] 2011-ൽ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിലെ ന്യൂഹാവെനിലെ പാർക്കർ ഫാക്ടറി അടച്ചുകൊണ്ട് അതിന്റെ ഉത്പാദനം ഫ്രാൻസിലെ നാന്റസിലേക്ക് മാറ്റി.[3]

Parker Pen Company
Subsidiary
വ്യവസായംWriting instruments
സ്ഥാപിതം1888; 136 years ago (1888)
സ്ഥാപകൻGeorge Safford Parker
ആസ്ഥാനം,
സേവന മേഖല(കൾ)Worldwide[india]
പ്രധാന വ്യക്തി
George Safford Parker, founder,
Kenneth Parker [1]
ഉത്പന്നങ്ങൾFountain pens, ballpoint pens
മാതൃ കമ്പനിNewell Brands
വെബ്സൈറ്റ്www.parkerpen.com

ചരിത്രം തിരുത്തുക

സ്ഥാപകനായ ജോർജ്ജ് സഫോർഡ് പാർക്കർ മുമ്പ് ജോൺ ഹോളണ്ട് ഗോൾഡ് പെൻ കമ്പനിയുടെ സെയിൽസ് ഏജന്റായിരുന്നു. 1889-ൽ അദ്ദേഹത്തിന്റെ ആദ്യത്തെ ഫൗണ്ടൻ പേനയുമായി ബന്ധപ്പെട്ട പേറ്റന്റ് ലഭിച്ചു.[4]

 
Several models of the Parker 51, regarded as the most widely used of fountain pen

1894-ൽ പാർക്കറിന് "ലക്കി കർവ്" ഫൗണ്ടൻ പെൻ ഫീഡിന് പേറ്റന്റ് ലഭിച്ചു.[5]പേന ഉപയോഗിക്കാത്തപ്പോൾ അധിക മഷി വീണ്ടും പെൻ ബാരലിലേക്ക് വലിച്ചെടുക്കുമെന്ന് അവകാശപ്പെട്ടു. 1899 ൽ പുറത്തിറങ്ങിയ കമ്പനിയുടെ ആദ്യത്തെ വിജയകരമായ പേന പാർക്കർ ജോയിന്റ്ലെസ് ആയിരുന്നു. ലക്കി കർവ് ഫീഡ് 1928 വരെ വിവിധ രൂപങ്ങളിൽ ഉപയോഗിച്ചിരുന്നു.[6]

 
a Parker Frontier Ball-point Pen

Famous models തിരുത്തുക

 
Sonnet, made from 1993

Key models in the company's history include:

  • Jointless (1899),
  • Jack Knife Safety (1909),
  • Duofold (1921),
  • Vacumatic (1932),
  • "51" (1941),
  • The Jotter (1954),
  • 61 (1956),
  • 45 (1964),
  • 75 (1964),
  • Classic (1967),
  • 25 (1975),
  • Arrow (1982),
  • Vector (1986),
  • Duofold International (1987),
  • 95 (1988),
  • Sonnet (1993), and
  • Parker 100 (2004)
പ്രമാണം:Parker-Vector-Plastic.jpg
Parker Vector plastic type
പ്രമാണം:Parker-Vector-Steel.jpg
Parker Vector steel rollerball tip type
 
Vector steel fountain pen type

പാർക്കർ വെക്റ്റർ തിരുത്തുക

ഉൽപ്പന്നങ്ങൾ തിരുത്തുക

  • Products offered by the Parker Pen Company as of 2012:[7]
Type Model
5TH Technology I.M., Ingenuity, Sonnet, Urban
Fountain pens Duofold, Premier, Frontier, Sonnet, Facet, Esprit, Urban, I.M., Vector, Jotter
Ballpoint pens Reflex, Facet, Executive, Esprit, Frontier, Urban, I.M., Vector, Jotter
Inks and refills Quink, 5TH Mode

അവലംബം തിരുത്തുക

  1. "Parker Pen History - Pens - Internet Ink". Internet Ink. Archived from the original on 26 ഏപ്രിൽ 2018. Retrieved 26 ഏപ്രിൽ 2018.
  2. "Sorry". www.parkerpen.com. Archived from the original on 2 സെപ്റ്റംബർ 2013. Retrieved 26 ഏപ്രിൽ 2018.
  3. "Pen factory closure plan revealed". 16 July 2009. Retrieved 26 April 2018 – via news.bbc.co.uk.
  4. "George safford parker". google.com. Archived from the original on 26 ഏപ്രിൽ 2018. Retrieved 26 ഏപ്രിൽ 2018.
  5. US patent n.512319 Archived 11 June 2014 at the Wayback Machine..
  6. "Parker/en - FountainPen". www.fountainpen.it. Archived from the original on 26 ഏപ്രിൽ 2018. Retrieved 26 ഏപ്രിൽ 2018.
  7. "Welcome to Parker". www.parkerpen.com. Archived from the original on 15 മാർച്ച് 2018. Retrieved 26 ഏപ്രിൽ 2018.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പാർക്കർ_പെൻ_കമ്പനി&oldid=3519332" എന്ന താളിൽനിന്ന് ശേഖരിച്ചത്