ഹ്യുങ്സിക്ക് എന്നറിയപ്പെടുന്ന പാർക്ക് ഹ്യുങ്-സിക്ക്,[1] ഒരു ദക്ഷിണ കൊറിയൻ നടനാണ്. അദ്ദേഹം ദക്ഷിണ കൊറിയൻ ആൺകുട്ടികളുടെ ഗ്രൂപ്പായ ZE:A, അതിന്റെ ഉപഗ്രൂപ്പ് ZE:A ഫൈവ് എന്നിവയിലെ അംഗമാണ്. ഒരു നടൻ എന്ന നിലയിൽ, ദി ഹെയേഴ്സ് (2013), ഹൈ സൊസൈറ്റി (2015), ഹ്വാറാങ്: ദി പൊയറ്റ് വാരിയർ യൂത്ത് (2016), സ്ട്രോങ് ഗേൾ ബോങ്-സൂൺ (2017), സ്യൂട്ട്സ് (2018), ഹാപ്പിനസ് (2021). നാടക പരമ്പരകളിലും സിനിമകളിലും മ്യൂസിക്കൽ തിയേറ്റർ പ്രൊഡക്ഷനുകളിലും അദ്ദേഹം അഭിനയിക്കുന്നു.

പാർക്ക് ഹ്യുങ്-സിക്ക്
ജനനം (1991-11-16) നവംബർ 16, 1991  (33 വയസ്സ്)
തൊഴിൽ
  • Singer
  • actor
  • dancer
ഏജൻ്റ്P&Studio
Musical career
വിഭാഗങ്ങൾ
വർഷങ്ങളായി സജീവം2010 (2010)–present
ലേബലുകൾ
വെബ്സൈറ്റ്ZE:A
Korean name
Hangul
Hanja
Revised RomanizationBak Hyeong-sik
McCune–ReischauerPak Hyŏngsik

സ്വകാര്യ ജീവിതം

തിരുത്തുക

യോങിൻ, ഗ്യോങ്ങി പ്രവിശ്യയിലാണ് പാർക്ക്, രണ്ട് മക്കളലിൻ ഇളയവനായി ജനിച്ചത്. ഒരു ഉന്നത-മധ്യവർഗത്തിൽ പെട്ട കുടുംബത്തിൽ നിന്നാണ് പാർക്ക് വരുന്നത്, പാർക്കിന്റെ അച്ഛൻ ബി.എം.ഡബ്ല്യു കൊറിയയിലെ ഡയറക്ടർ ബോർഡ് അംഗമാണ്, അമ്മ ഒരു പിയാനോ അധ്യാപികയാണ്. അദ്ദേഹത്തിന്റെ അമ്മയും മുത്തശ്ശിയും ബുദ്ധമതക്കാർ ആണ്.

സൈനിക പ്രവേശം

തിരുത്തുക

പാർക്ക് തന്റെ നിർബന്ധിത സൈനിക സേവനം 2019 ജൂൺ 10-ന് ആരംഭിച്ചു. തന്റെ അടിസ്ഥാന സൈനിക പരിശീലനം ആരംഭിക്കുന്നതിനായി സൗത്ത് ചുങ്‌ചിയോങ് പ്രവിശ്യയിലെ നോൺസാൻ ആർമി റിക്രൂട്ട് ട്രെയിനിംഗ് സെന്ററിൽ പ്രവേശിച്ച അദ്ദേഹം ക്യാപിറ്റൽ ഡിഫൻസ് കമാൻഡിന്റെ സൈനിക പോലീസ് ഡിപ്പാർട്ട്‌മെന്റിലെ തന്റെ ബാക്കി സൈനിക ചുമതലകൾ പൂർത്തിയാക്കും.

  1. Mark Russell (April 29, 2014). K-Pop Now!: The Korean Music Revolution. Tuttle Publishing. p. 68. ISBN 978-1-4629-1411-1.
"https://ml.wikipedia.org/w/index.php?title=പാർക്ക്_ഹ്യുങ്-സിക്ക്&oldid=3734082" എന്ന താളിൽനിന്ന് ശേഖരിച്ചത്