പാസ്കൽ അക്കാ

ഒരു ഐവേറിയൻ ചലച്ചിത്ര സംവിധായകനും നടനും സംഗീത വീഡിയോ സംവിധായകനും

ഒരു ഐവേറിയൻ ചലച്ചിത്ര സംവിധായകനും നടനും സംഗീത വീഡിയോ സംവിധായകനും നിർമ്മാതാവുമാണ് പാസ്കൽ അക്ക (ജനനം ഐവറി കോസ്റ്റിൽ, ജൂലൈ 17, 1985) [2][3]"ജാമി ആൻഡ് എഡ്ഡി: സോൾസ് ഓഫ് സ്‌ട്രൈഫ് (2007)[4] "Evol (2010)",[5]ഡബിൾ-ക്രോസ് എന്നീ ചിത്രത്തിലെ പ്രവർത്തനത്തിന് വളരെ പ്രശസ്തനാണ്. 2014-ലെ ഘാന മൂവീസ് അവാർഡിൽ നിരവധി നോമിനേഷനുകൾ നേടിയിട്ടുണ്ട്.[6][7][8]

Pascal Aka
ജനനംJuly 17, 1985
ദേശീയതIvorian, Canadian
തൊഴിൽFilm director, producer, writer, actor, music video director
അറിയപ്പെടുന്നത്Production of Double-Cross[1]

ആദ്യകാല കരിയർ

തിരുത്തുക

ഐവറി കോസ്റ്റിലെ അബിജനിൽ ജനിച്ച പാസ്കൽ അക്ക വളർന്നത് ഘാനയിലാണ്.[9] ഒന്റാറിയോ ആസ്ഥാനമായുള്ള യൂണിവേഴ്‌സിറ്റി ഓഫ് കാൾട്ടണിൽ ചേർന്ന അദ്ദേഹം അവിടെ "ഫിലിം സ്റ്റഡീസ് പ്രോഗ്രാം" പഠിച്ചു. ഒട്ടാവയിലെ ഇൻഡിപെൻഡന്റ് ഫിലിം മേക്കേഴ്‌സ് കോഓപ്പറേറ്റീവിലെ മുൻ ട്രെയിനിയും, അതിൽ ഡയറക്ടർ ജനറലായും ഡൈവേഴ്‌സിറ്റി കമ്മിറ്റി ചെയർമാനായും വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 21-ാം വയസ്സിൽ അദ്ദേഹം നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും സഹനടനായിരിക്കുകയും ചെയ്ത "ജാമി ആൻഡ് എഡ്ഡി: സോൾസ് ഓഫ് സ്‌ട്രൈഫ്" എന്ന തന്റെ ആദ്യ സിനിമ നിർമ്മിച്ചു. കാനഡയിൽ 9 വർഷത്തിനുശേഷം പാസ്കൽ ഘാനയിലേക്ക് മടങ്ങി. "ബ്രേക്ക്ത്രൂ മീഡിയ പ്രൊഡക്ഷൻസ്" എന്ന പേരിൽ സ്വന്തം നിർമ്മാണ കമ്പനി ആരംഭിച്ചു. [10][11]

അവാർഡുകളും അംഗീകാരവും

തിരുത്തുക
Year Award Category Film Result
2009 Action on Film International Film Festival Best Action Sequence Jamie and Eddie: Souls of Strife വിജയിച്ചു[12]
2009 Action on Film International Film Festival Best Foreign Film Feature Jamie and Eddie: Souls of Strife നാമനിർദ്ദേശം
2010 Action on Film International Film Festival Best Action Sequence – Feature Evol നാമനിർദ്ദേശം
2010 Action on Film International Film Festival Best Guerrilla Film – Feature Evol നാമനിർദ്ദേശം
2014 Ghana Movie Awards Best Director Double-Cross നാമനിർദ്ദേശം[13]
2014 Ghana Movie Awards Best Picture Double-Cross വിജയിച്ചു
2014 Ghana Movie Awards Best Cinematography Double-Cross വിജയിച്ചു
2014 Ghana Movie Awards Best Short Film Ghana Police വിജയിച്ചു
2014 Accra Francophone Film Festival Best Comedy Mr. Q വിജയിച്ചു[14]
2016 Real Time International Film Festival (RTF) Best African Short Film Her First Time വിജയിച്ചു[15][16]
2016 Africa in Motion Film Festival Best Short Film Black Rose നാമനിർദ്ദേശം[17][18]
  1. "Double-Cross". October 31, 2014 – via www.imdb.com.
  2. "Pascal Aka wins Best Short Film at Accra Francophone Film Festival with Mr Q". Ghanaweb. Retrieved May 9, 2018.
  3. "Pascal Aka". Film Web. Retrieved May 9, 2018.
  4. "Jamie and Eddie: Souls of Strife". Movie Fone. Retrieved May 9, 2018.
  5. Givogue, Andre. "Ottawa EVOL Premiere". Andre Givogue. Archived from the original on 2018-05-09. Retrieved May 9, 2018.
  6. "Pascal AKA speaks on Double Cross movie". News Ghana. Retrieved May 9, 2018.
  7. "double cross credits". Nigeria List. Archived from the original on 2020-10-12. Retrieved May 8, 2018.
  8. "Ghana Movie Awards 2014 (Full Nominations List)". Peacefm. Retrieved May 8, 2018.
  9. Amoako, Julius. ""I turned down an offer to direct a porn movie" – Pascal Aka". Pulse.com.gh. Archived from the original on 2018-06-30. Retrieved May 8, 2018.
  10. "'Sakora' is a new thing – Pascal Aka". Ghanaweb. Retrieved May 9, 2018.
  11. "I Hate D-Black's Song – Pascal AKA". Peacefm. Retrieved May 9, 2018.
  12. "Pascal Aka". IMDb.
  13. "Full List of the 2014 Ghana Movie Awards Winners – Joselyn Dumas, Adjetey Anang, Lil Win & Others". December 31, 2014.
  14. "Full List of the 2014 Ghana Movie Awards Winners – Joselyn Dumas, Adjetey Anang, Lil Win & Others". December 31, 2014.
  15. Adebambo, Adebimpe. "Review: Real Time International Film Festival Inaugural Lagos Edition – Omenka Online". www.omenkaonline.com. Archived from the original on 2021-11-10. Retrieved 2021-11-10.
  16. Mawuli, David. ""Her First Time": Pascal Aka"s short film wins "Best African Short Film" at 2016 RealTime Film Festival". Archived from the original on 2018-06-30. Retrieved 2021-11-10.
  17. "Finalists for Best Short Film Competition Announced – Lola Kenya Screen". www.lolakenyascreen.org. Archived from the original on 2021-11-10. Retrieved 2021-11-10.
  18. "Africa in Motion announces finalists for short film competition". www.ghanaweb.com.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാസ്കൽ_അക്കാ&oldid=4141401" എന്ന താളിൽനിന്ന് ശേഖരിച്ചത്