പാവ്നി പാണ്ഡേ (ദേവനാഗരി: पाव्नि पान्देय) ഇംഗ്ലീഷ്: Pavni Pandey ഒരു ഇന്ത്യൻ പിന്നണി ഗായികയും സരിഗമപ ലിറ്റിൽ ചാമ്പൻസ് അവസാനപാദമത്സരത്തിൽ എത്തിയ ഗായികയുമാണ്. അവർ ഹിന്ദിസിനിമയിൽ ഏതാനും ഗാനങ്ങൾ പാടിയിട്ടുണ്ട്. അടുത്ത കാലത്തിറങ്ങിയ “റയീസ്” എന്ന ചിത്രത്തിലെ “ലൈല മെയ്ൻ ലൈല” എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പട്ടു.

Pawni Pandey
ജന്മനാമംPavni Pandey
ഉത്ഭവംMumbai, India
വിഭാഗങ്ങൾBollywood
തൊഴിൽ(കൾ)Singer
വർഷങ്ങളായി സജീവം2006–present
വെബ്സൈറ്റ്[1]

ഗാനങ്ങളുടെ പട്ടിക തിരുത്തുക

വർഷം സിനിമ ഗാനങ്ങൾ സംഗീത സംവിധായകൻ സഹഗായകൻ/ഗായിക കുറിപ്പുകൾ
2006 Ek Jind Ek Jaan [1] Cheecho Cheech Ganeriyan Uttam Singh Hans Raj Hans Punjabi Film
2009 Kisaan [1] Jhoomo Re Jhoomo Daboo Malik Daboo Malik, Tarranum Malik, Sujata Majumdar, Abhijit Ghoshal, AD Boyz
2009 Rhyme Time In Toyland Mommy And Daddy Jayesh Gandhi Ketki Pandey Children's Day Special Album
2010 Do Dilon Ke Khel Mein Jaane Kyun Pyaar Mein (Remix) Daboo Malik Daboo Malik
2011 Bodyguard[1]
2013 Policegiri[1] Jhoom Barabar Jhoom Himesh Reshammiya Vineet Singh, Shabab Sabri, Aman Trikha
2014 Gulaab Gang [1] Sharm Laaj Soumik Sen, Sadhu Sushil Tiwari Malabika Brahma
2014 Fugly[1] Lovely Jind Wali
2015 Manjhi - The Mountain Man[1] Gehlore Ki Goriya Sandesh Shandilya Bhavin Shastri
2017 Raees[2] Laila Main Laila Kalyanji–Anandji, Ram Sampath
2015 Phillauri[1] Sahiba Shashwat Sachdev Romy

റഫറൻസുകൾ തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Priya Adivarekar (12 March 2014). "For the love of music". Indian Express. Retrieved 19 August 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "Laila Main Laila! Sunny Leone sizzles with KILLER moves; Shah Rukh Khan nails it with intense kohl-eyes". Zee News. 2016-12-21. Retrieved 2016-12-21.
"https://ml.wikipedia.org/w/index.php?title=പാവ്നി_പാണ്ഡേ&oldid=2491716" എന്ന താളിൽനിന്ന് ശേഖരിച്ചത്