പാവോണിയ (പ്ലാന്റ്)
മാൾവ കുടുംബമായ മാൽവേസീയിലെ പൂക്കുന്ന ചെടികളുടെ ഒരു ജനുസ്സാണ് പാവോണിയ. [1] സ്പാനിഷ് സസ്യശാസ്ത്രജ്ഞനായ ജോസ് ആന്റോണിയോ പാവോൺ ജിമെനെസിൻറെ (1754-1844) ബഹുമാനാർത്ഥമാണ് ഇതിന് നാമകരണം നല്കിയിരിക്കുന്നത്.[2] പലതരം സ്പീഷീസുകളെ സ്വാംപ്മാല്ലോസ് എന്നറിയപ്പെടുന്നു.[3]
പാവോണിയ | |
---|---|
Pavonia hastata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Malvaceae
|
Genus: | Pavonia
|
Species | |
See text | |
Synonyms[1] | |
തിരഞ്ഞെടുത്ത സ്പീഷീസ്
തിരുത്തുക- Pavonia arabica Hochst. & Steud. ex Boiss.
- Pavonia arechavaletana Krapov. & Fryxell[4]
- Pavonia burchellii (DC.) R.A.Dyer
- Pavonia fruticosa (Mill.) Fawc. & Rendle – anamu
- Pavonia hastata Cav. – spearleaf swampmallow
- Pavonia lasiopetala Scheele – Texas swampmallow, Wright pavonia
- Pavonia multiflora A. St.-Hil.
- Pavonia odorata Willd.
- Pavonia paludicola Nicolson ex Fryxell – swampbush
- Pavonia paniculata Cav. – cadillo anaranjado
- Pavonia rosengurttii Krapov. & Cristóbal
- Pavonia sepium A.St.-Hil.
- Pavonia spinifex (L.) Cav. – gingerbush
- Pavonia strictiflora (Hook.) Fryxell
- Pavonia urens Cav.[5][6]
Formerly placed here
തിരുത്തുക- Hibiscus platanifolius (Willd.) Sweet (as P. platanifolia Willd.)[5]
സങ്കരയിനം
തിരുത്തുകPavonia × gledhillii Cheek, 1989 (Pavonia makoyana × Pavonia multiflora)
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Pavonia Cav". Germplasm Resources Information Network. United States Department of Agriculture. 2007-10-05. Archived from the original on 2012-09-24. Retrieved 2010-06-25.
- ↑ Quattrocchi, Umberto (2000). CRC World Dictionary of Plant Names. Vol. III M-Q. CRC Press. p. 1981. ISBN 978-0-8493-2677-6.
- ↑ "Pavonia". Natural Resources Conservation Service PLANTS Database. USDA. Retrieved 15 September 2015.
- ↑ Bonplandia (Corrientes) 19(1): 81 2010
- ↑ 5.0 5.1 "Species Records of Pavonia". Germplasm Resources Information Network. United States Department of Agriculture. Retrieved 2010-06-25.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Pavonia". Integrated Taxonomic Information System. Retrieved 25 June 2010.
- Fryxell, P.A. (2009). A new species of Pavonia (Malvaceae) from the Atlantic coastal forests of eastern Brazil. Phytotaxa 2: 13-18.
Pavonia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Pavonia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.