പാവാടക്കമ്പ്
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് പാവാടക്കമ്പ്. (ശാസ്ത്രീയനാമം: Psychotria nilgiriensis). 4 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി 2000 മീറ്ററിനും 2300 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു. ആനമലയിലും നീലഗിരിയിലുമാണ് ഇത് ഉള്ളത്.[1]
പാവാടക്കമ്പ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. nilgiriensis
|
Binomial name | |
Psychotria nilgiriensis സൈക്കോട്രിയ നീൽഗിരിയെൻസിസ് Deb & M.G.Gangop.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-12. Retrieved 2013-09-22.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Psychotria nilgiriensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Psychotria nilgiriensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.