പരസംഗദ ഗെണ്ടെതിമ്മ
(പാവത്താൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആധുനിക കന്നഡ സാഹിത്യത്തിലെ ഒരു കവിയും കഥാകൃത്തും നോവലിസ്റ്റുമായ ശ്രീകൃഷ്ണ ആലനഹള്ളി രചിച്ച ഒരു നോവലാണ് പാവത്താൻ (പരസംഗദ ഗെണ്ടെതിമ്മ).[1] ഗവ്വള്ളി എന്ന ഗ്രാമത്തിലെ ജീവിതങ്ങളെ പകർത്തുന്ന ഈ നോവൽ,ആ ഗ്രാമത്തിലെ അപരിഷ്കൃതമായ ചുറ്റുപാടുകളിലേയ്ക്ക് എത്തുന്ന നാഗരിക വസ്തുക്കളുടേയും,സാധാരണ മനുഷ്യരുടെ മുഗ്ധമായ അവസ്ഥകളേയും വരച്ചുകാട്ടുന്നു.[2]
പ്രധാന കഥാപാത്രങ്ങൾ
തിരുത്തുക- ഗെണ്ടെതിമ്മൻ
- മരംകി
- ശിവണ്ണൻ
- ദേവീരമ്മ
- മുദ്ദൻ
- മാലെ ഗൗഡർ
അവലംബം
തിരുത്തുക- ↑ "പരസംഗദ ഗെണ്ടെതിമ്മ". മലയാളം ബുക് സ്റ്റോർ. Archived from the original on 2016-05-03. Retrieved 2014-06-30.
- ↑ പാവത്താൻ .മാതൃഭൂമി ബുക്ക്സ്.-2006 പേജ് 25