പാവട്ട കുപെൻസിസ്

ചെടിയുടെ ഇനം

റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പാവട്ടയിലെ ഒരു സ്പീഷിസാണ് പാവട്ട കുപെൻസിസ് - Pavetta kupensis. കാമറൂണിലാണ് ഇവ നൈസർഗികമായി കാണപ്പെടുന്നത്. ഉഷ്ണമേഖലയിലും ഉഷ്ണമേഖലയോടടുത്ത പ്രദേശങ്ങളിലും നനവാർന്ന വനങ്ങളിലാണ് സാധാരണ വളരുന്നത്. ഇവ ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണ്.

പാവട്ട കുപെൻസിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. kupensis
Binomial name
Pavetta kupensis
S.D.Manning

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പാവട്ട_കുപെൻസിസ്&oldid=3661043" എന്ന താളിൽനിന്ന് ശേഖരിച്ചത്