ഒരു പാവ

കളിപ്പാട്ടമായും മറ്റും ഉപയോഗിക്കുന്ന ഒരു മനുഷ്യ മാതൃകയാണ് പാവ. പരമ്പരാഗതമായി തടിയും കളിമണ്ണുമൊക്കെ ഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്കി വന്നിരുന്നത്. ഇപ്പോൾ ക്രിത്രിമ വസ്തുക്കൾ ഉപയോഗിച്ചുള്ള പാവകളും വിപണിയിൽ ലഭ്യമാണ്. പാവകളുടെ ആദ്യകാല രേഖകൾ ഈജിപ്റ്റ്, ഗ്രീസ്, റോം തുടങ്ങിയ പുരാതന നാഗരികതകളിൽ നിന്നും തുടങ്ങുന്നു. അവർ ലളിതവും അപരിഷ്‌കൃതവുമായ കളികോപ്പുകളായും, വിപുലീകരിച്ച കലയുടെ ഭാഗമായും പാവകൾ നിർമ്മിച്ചിരുന്നു.

അവലംബംതിരുത്തുക

പരാമർശിച്ചിരിക്കുന്ന കൃതികൾതിരുത്തുക

  • Fraser, Antonia (1973). Dolls. Octopus books. ISBN 0-7064-0056-9.

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പാവ&oldid=3146714" എന്ന താളിൽനിന്ന് ശേഖരിച്ചത്