1857-ലെ ഇന്ത്യൻ ഒന്നാം സ്വാതന്ത്ര്യസമരത്തിനെ അനുസ്മരിക്കാൻ അതിന്റെ 100-ാം വാർഷികമായിരുന്ന 1957-ൽ കേരളത്തിലെ ആദ്യ മന്ത്രിസഭ നിർമ്മിച്ച സ്മൃതി മണ്ഡപമാണ് പാളയത്തെ രക്തസാക്ഷിമണ്ഡപം. ഇത് 1957 ഓഗസ്‌റ്റ് 14-ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഇതിന്റെ ഉദ്ഘാടനത്തിനു ആലപിക്കാൻ ചിട്ടപ്പെടുത്തിയതാണ് ബലികുടീരങ്ങളേ... എന്ന ഗാനം.[1]

പാളയം രക്തസാക്ഷി മണ്ഡപം
പാളയത്തെ രക്തസാക്ഷിമണ്ഡപം
Locationതിരുവനന്തപുരം, കേരളം, ഇന്ത്യ
Coordinates8°30′13.7″N 76°57′02.8″E / 8.503806°N 76.950778°E / 8.503806; 76.950778
TypeCultural
State Party ഇന്ത്യ
പാളയം രക്തസാക്ഷി മണ്ഡപം is located in Kerala
പാളയം രക്തസാക്ഷി മണ്ഡപം
കേരളത്തിലെ സ്ഥാനം
  1. "ബലികുടീരങ്ങൾക്ക്‌ 14-ന്‌ 57 വയസ്‌; തലസ്‌ഥാനത്ത്‌ രണസ്‌മാരകത്തിനു മുൻപിൽ വീണ്ടും വിപ്ലവസ്‌മരണ". mangalam.com. August 5, 2014. Archived from the original on 2016-05-31. Retrieved 30 മേയ് 2016.

ഇതും കാണുക

തിരുത്തുക