പാലായി
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് പാലായി .നീലേശ്വരത്ത് നിന്ന് 6 കിലോമീറ്റർ അകലെയാണ് പാലായി സ്ഥിതിചെയ്യുന്നത്. തേജസ്വിനി പുഴ ഈ ഗ്രാമത്തിന് സമീപത്തിലൂടെ ഒഴുകുന്നു.
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- പാലായി പാലാ കൊഴുവൽ ശ്രീ ഭഗവതി ക്ഷേത്രം
- പാലായി ശ്രീ ഗണപതിയാർ ക്ഷേത്രം
പള്ളികൾ
തിരുത്തുക- പാലായി ത്വാഹാ ജുമാ മസ്ജിദ്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- മഹാത്മ കോളേജ് ഓഫ് എഡ്യൂക്കേഷൻ
സ്ഥാപനങ്ങൾ
തിരുത്തുക- നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
- പുത്തരിയടുക്കം തപാൽ ഓഫീസ്
റോഡുകൾ
തിരുത്തുക- മാലോം-എളേരിത്തട്ട് -നീലേശ്വർ റോഡ്