പാലാത്തടം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് പാലാത്തടം . നീലേശ്വരത്ത് നിന്ന് 6 കിലോമീറ്റർ അകലെയാണ് പാലാത്തടം സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- അയ്യാംകുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- ഡോ പി കെ രാജൻ സ്മാരക കാമ്പസ് കണ്ണൂർ സർവ്വകലാശാല
റോഡുകൾ
തിരുത്തുക- മാലോം-എളേരിത്തട്ട് -നീലേശ്വരം റോഡ്