പാലക്കുഴ
കേരളത്തിലെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമമാണ് പാലക്കുഴ.[1] കൂത്താട്ടുകുളത്തുനിന്ന് മൂവാറ്റുപുഴയിലേക്കുള്ള ഇതര മാർഗ്ഗത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പണ്ടപ്പിള്ളി, കോഴിപ്പിള്ളി എന്നിവയാണ് അടുത്തുള്ള സ്ഥലങ്ങൾ. എറണാകുളത്ത് നിന്ന് 48 കിലോമീറ്ററും മൂവാറ്റുപുഴയിൽ നിന്ന് 13 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
പാലക്കുഴ | |
---|---|
ഗ്രാമം | |
Coordinates: 9°53′0″N 76°36′50″E / 9.88333°N 76.61389°E | |
Country | ഇന്ത്യ |
State | കേരളം |
District | എറണാകുളം |
(2001) | |
• ആകെ | 13,469 |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
ജനസംഖ്യ
തിരുത്തുക2001 ലെ കനേഷുമാരി പ്രകാരം പാലക്കുഴയിലെ ജനസംഖ്യ 6624 പുരുഷന്മാരും 6845 സ്ത്രീകളും ഉൾപ്പെടെ 13469 ആയിരുന്നു.[2]
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 ഡിസംബർ 2008. Retrieved 10 ഡിസംബർ 2008.
- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 ഡിസംബർ 2008. Retrieved 10 ഡിസംബർ 2008.