പാറ്റേർസൺ
അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് സ്റ്റാനിസ്ലൗസ് കൗണ്ടിയിൽ അന്തർസംസ്ഥാന പാത 5 ൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് പാറ്റേഴ്സൺ. ട്രാസി നഗരത്തിന് 27 മൈൽ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന ഈ നഗരം മൊഡേസ്റ്റോ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. ആപ്രിക്കോട്ട് ക്യാപ്പിറ്റൽ ഓഫ് ദ വേൾഡ് എന്ന അപരനാമത്തിലറിയപ്പെടുന്ന പാറ്റേർസൺ നഗരം വർഷം തോറും നിരവധി ഭക്ഷണപാനീയങ്ങൾ, മധുരപദാർത്ഥങ്ങൾ, വിനോദങ്ങൾ എന്നിവയോടെ ഒരു ആപ്രിക്കോട്ട് ആഘോഷദിനം കൊണ്ടാടുന്നു. 2014 അമേരിക്കൻ സെൻസസ് പ്രകാരമുള്ള നഗരത്തിലെ ജനസംഖ്യ 21,212 ആയിരുന്നു.[5]
പാറ്റേർസൺ നഗരം | |
---|---|
Nickname(s): Apricot Capital of the World[1] | |
Location in Stanislaus County and the state of California | |
Coordinates: 37°28′23″N 121°7′58″W / 37.47306°N 121.13278°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Stanislaus |
Incorporated | December 22, 1919[2] |
• ആകെ | 5.97 ച മൈ (15.47 ച.കി.മീ.) |
• ഭൂമി | 5.89 ച മൈ (15.24 ച.കി.മീ.) |
• ജലം | 0.09 ച മൈ (0.22 ച.കി.മീ.) 0% |
ഉയരം | 102 അടി (31 മീ) |
(2010) | |
• ആകെ | 20,413 |
• കണക്ക് (2016)[4] | 21,776 |
• ജനസാന്ദ്രത | 3,699.63/ച മൈ (1,428.42/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 95363 |
Area code | 209 |
FIPS code | 06-56112 |
GNIS feature ID | 277574 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകപാറ്റേർസൺ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 37°28′23″N 121°7′58″W / 37.47306°N 121.13278°W (37.472984, -121.132867) ആണ്.[6] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 6.0 ചതുരശ്ര മൈൽ (16 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവൻ കരഭൂമിയാണ്. മോഡെസ്റ്റോ നഗരത്തിന് 17 മൈൽ തെക്കുപടിഞ്ഞാറായും ഓക്ക്ലാൻഡിന് 78 മൈൽ തെക്കുകിഴക്കായുമാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.[7]
അവലംബം
തിരുത്തുക- ↑ "'It's a perfect storm': homeless spike in rural California linked to Silicon Valley". The Guardian. Retrieved April 13, 2017.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on October 17, 2013. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Patterson (city) QuickFacts from the US Census Bureau". quickfacts.census.gov. Archived from the original on 2012-08-26. Retrieved 2016-02-08.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ [1]