പാറാൽ, കണ്ണൂർ ജില്ല
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
11°44′02″N 75°31′51″E / 11.7339°N 75.5308°E
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കണ്ണൂർ ജില്ലയിലെ തലശ്ശേരി നഗരസഭയിൽ[1] അക്ഷാംശം 11° 44' 2" വടക്ക് , രേഖാംശം 75° 31' 51" കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാറാൽ. മുൻപ് കോടിയേരി പഞ്ചായത്തിലായിരുന്നു ഈ പ്രദേശം ഉൾപ്പെട്ടിരുന്നത്. 1934-ൽ സ്ഥാപിതമായ, മലബാറിലെ ആദ്യകാല വായനശാലകളിലൊന്നായ പാറാൽ വായനശാല ഇവിടെ സ്ഥിതിചെയ്യുന്നു.[2]മയ്യഴിയിൽ ഉൾപ്പെടുന്ന പള്ളൂരിന്റെ സമീപപ്രദേശമായ ഈ ഗ്രാമത്തിലൂടെയാണ് തലശ്ശേരി - നാദാപുരം റോഡ് കടന്നുപോകുന്നത്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-06. Retrieved 2011-11-30.
- ↑ http://eprints.rclis.org/bitstream/10760/13014/1/e-print_%601.htm[പ്രവർത്തിക്കാത്ത കണ്ണി]