ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ഒരു കാട വർഗ്ഗമാണ് പാറവരിക്കാട. (ശാസ്ത്രീയനാമം :- Perdicula argoondah - ഇംഗ്ലീഷിലെ പേര് : Rock Bush Quail ). ഇവയ്ക്ക് പൊന്തവരിക്കാടയുമായി (Perdicula asiatica) നല്ല സാമ്യമുണ്ട്. ഇവ ചെറിയ കൂട്ടമായാണ് കാണപ്പെടുന്നത്. ചെടികളുടെ ഇടയിൽ നിന്ന് പെട്ടെന്ന് പറന്നു പോകുന്നതായി കാണാം. ഇന്ത്യയിൽ വംശനാശം സംഭവിച്ചുകൊണ്ടിറിക്കുന്ന ഒരു പക്ഷിയാണ്[1].

പാറവരിക്കാട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
P. argoondah
Binomial name
Perdicula argoondah
(Sykes, 1832)

രൂപ വിവരണം

തിരുത്തുക

ചീറകുകൾ തവിട്ടു നിറമാണ്.ശരീരം മുഴുവൻ വെള്ള അടയാളങ്ങളൂണ്ട്.ശരീരത്തിന്റെ മുകകൾ വശം കടുത്ത തവിട്ടു നിറവും അടിവശം നറച്ച തവിട്ടു നിറവും ആണ്.കൊക്കിന്റെ നിറം കറുപ്പാണ്.കാലുകൾക്ക് മങ്ങിയ ചുവപ്പു നിറം ഉണ്ട്.നരച്ച വെള്ള നിറമുള്ള പുരികമാണുള്ളത്. പീടയ്ക്ക് അടയാളങ്ങൾ കുറവാണ്.[2]

Birds of Kerala, Salim Ali – kerala Forests and wild life department

  1. http://www.birding.in/birds/Galliformes/rock_bush-quail.htm
  2. ആർ, വിനോദ്കുമാർ (2014). പഠനം- കേരളത്തിലെ പക്ഷികൾ-. പൂർണ പബ്ലിക്കേഷൻസ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=പാറവരിക്കാട&oldid=2190140" എന്ന താളിൽനിന്ന് ശേഖരിച്ചത്