പാരിസ്, ഇല്ലിനോയി
ഇല്ലിനോയിലെ എഡ്‍ഗാർ കൗണ്ടിയിലുള്ള പാരിസ് ടൌൺഷിപ്പിലെ ഒരു പട്ടണമാണ് പാരിസ്. ഈ പട്ടണം ഷിക്കാഗോയ്ക്ക് 165 മൈൽ (266 കിലോമീറ്റർ) തെക്കും ഇന്ത്യാനാപോളിസിന് 90 മൈൽ (140 കിലോമീറ്റർ) പടിഞ്ഞാറുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. 1900 ൽ, 6,105 ജനങ്ങൾ ജീവിച്ചിരുന്നു. അത് 1910 ൽ 7,664, 1940 ൽ, 9,281 എന്നിങ്ങനെ വർദ്ധിച്ചു. 2020 ലെ സെൻസസ് പ്രകാരം 8,291 ആയിരുന്നു ജനസംഖ്യ. എഡ്‍ഗാർ കൌണ്ടിയുടെ ആസ്ഥാനംകൂടിയാണ് പാരിസ പട്ടണം.[2]
Paris, Illinois | |
---|---|
Edgar County Courthouse in Paris | |
Location of Paris in Edgar County, Illinois. | |
Coordinates: 39°36′40″N 87°41′46″W / 39.61111°N 87.69611°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | Illinois |
County | Edgar |
Township | Paris, Symmes |
• ആകെ | 6.06 ച മൈ (15.70 ച.കി.മീ.) |
• ഭൂമി | 5.68 ച മൈ (14.71 ച.കി.മീ.) |
• ജലം | 0.38 ച മൈ (0.99 ച.കി.മീ.) |
ഉയരം | 722 അടി (220 മീ) |
(2020) | |
• ആകെ | 8,291 |
• ജനസാന്ദ്രത | 1,459.94/ച മൈ (563.69/ച.കി.മീ.) |
ZIP code | 61944 |
ഏരിയ കോഡ് | 217 |
FIPS code | 17-57628 |
വെബ്സൈറ്റ് | parisillinois.org |
അവലംബം
തിരുത്തുക- ↑ "2020 U.S. Gazetteer Files". United States Census Bureau. Retrieved March 15, 2022.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.