ഇന്ത്യനാപോളിസ്, ഇന്ത്യാന
ഇന്ത്യനാപോളിസ് (ഉച്ചാരണം /ˌɪndiəˈnæpəlɪs/), അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഇന്ത്യാനായുടെ തലസ്ഥാനവും മാരിയോൺ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണമാണിത്. ഈ പട്ടണത്തിലെ ജനസംഖ്യ 2015 ലെ ഒരു കണക്കനുസരിച്ച് 853,173 ആണ്. ഷിക്കാഗോ നഗരം കഴിഞ്ഞാൽ മദ്ധ്യ പടിഞ്ഞാറൻ മേഖലയിലെ രണ്ടാമത്തെ ജനത്തിരക്കുള്ള പട്ടണവും അമേരിക്കൻ ഐക്യനാടുകളിലെ പതിന്നാലാമത്തെ വലിയ പട്ടണവുമാണിത്. ഇന്ത്യാനാപോളിസ് മെട്രോപോളിറ്റൻ മേഖലയുടെ സാമ്പത്തിക സാംസ്കാരിക കേന്ദ്രമാണ് ഈ പട്ടണം. രണ്ടു മില്ല്യൺ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖല, ഐക്യനാടുകളിലെ ജനസാന്ദ്രതയിൽ 34 ആം സ്ഥാനത്തുള്ള മെട്രോപോളിറ്റന് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയാണ്. പട്ടണവിസ്തൃതി 372 ചതുരശ്ര മൈലാണ് (963.5 ചതുരശ്ര കിലോമീറ്റർ). വിസ്തൃതിയിൽ പതിനാറാം സ്ഥാനമുള്ള ഒരു യു.എസ്. പട്ടണമാണിത്.
ഇന്ത്യാനാപോളിസ്, ഇന്ത്യാന | |||
---|---|---|---|
City of Indianapolis and Marion County | |||
Clockwise from top: Downtown Indianapolis from IUPUI, Indiana Statehouse, Lucas Oil Stadium, Indianapolis Motor Speedway, Indiana World War Memorial Plaza, and the Soldiers' and Sailors' Monument. | |||
| |||
Nickname(s): "Indy"; "Circle City"; "Crossroads of America"; "Naptown"; "Racing Capital of the World"; "Amateur Sports Capital of the World" | |||
Location of Indianapolis in Marion County and Indiana | |||
Country | United States | ||
State | Indiana | ||
County | Marion | ||
Founded | January 6, 1821[1] | ||
Incorporated (town) | September 3, 1832[1] | ||
Incorporated (city) | March 30, 1847[1] | ||
City-county consolidation | January 1, 1970 | ||
• ഭരണസമിതി | Indianapolis City-County Council | ||
• Mayor | Joseph H. Hogsett (D) | ||
• Consolidated city-county | 372 ച മൈ (963.5 ച.കി.മീ.) | ||
• ഭൂമി | 365.1 ച മൈ (945.6 ച.കി.മീ.) | ||
• ജലം | 6.9 ച മൈ (17.9 ച.കി.മീ.) | ||
ഉയരം | 715 അടി (218 മീ) | ||
• Consolidated city-county | 8,20,445 | ||
• കണക്ക് (2015[4]) | 8,53,173 | ||
• റാങ്ക് | 1st in Marion County 1st in Indiana 3rd largest State Capital 14th in the United States | ||
• ജനസാന്ദ്രത | 2,273/ച മൈ (861/ച.കി.മീ.) | ||
• നഗരപ്രദേശം | 14,87,483 (US: 33rd) | ||
• മെട്രോപ്രദേശം | 17,56,241 (US: 33rd) | ||
• CSA | 20,80,782 (US: 26th) | ||
Demonym(s) | Indianapolitan[5] | ||
സമയമേഖല | UTC-5 (EST) | ||
• Summer (DST) | UTC-4 (EDT) | ||
ZIP Codes | 61 total ZIP codes:
| ||
ഏരിയ കോഡ് | 317/463 | ||
FIPS code | 18-36003[6] | ||
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Bodenhamer, David; Barrows, Robert, eds. (1994). The Encyclopedia of Indianapolis. Bloomington & Indianapolis: Indiana University Press. pp. 1479–80.
{{cite encyclopedia}}
:|access-date=
requires|url=
(help) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Quickfacts12
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "U.S. Census Bureau Delivers Indiana's 2010 Census Population Totals". Archived from the original on ഫെബ്രുവരി 13, 2011. Retrieved ഫെബ്രുവരി 11, 2011.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2015
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Definition of Indianapolitan". Merriam-Webster Dictionary. Retrieved ഓഗസ്റ്റ് 1, 2016.
- ↑ "American FactFinder". United States Census Bureau. Archived from the original on സെപ്റ്റംബർ 11, 2013. Retrieved ജനുവരി 31, 2008.