പായൽ കപാഡിയ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

കുട്ടികളുടെ പുസ്തകങ്ങളുടെ രചയിതാവാണ് പായൽ കപാഡിയ. 2013-ലെ വിഷാ വോസോറൈറ്ററിന് ക്രോസ്വേഡ് ബുക്ക് അവാർഡ് (ചിൽഡ്രൻസ് ലിറ്ററേച്ചർ) ലഭിച്ചിരുന്നു.

Payal Kapadia
ജനനം1975
Mumbai, India
തൊഴിൽWriter, Journalist
പഠിച്ച വിദ്യാലയംMedill School of Journalism, St. Xavier's College, Mumbai
GenreChildren's literature
അവാർഡുകൾ2013 Crossword Book Award (Children's Literature)[1]
വെബ്സൈറ്റ്
www.payalkapadia.com

ജീവചരിത്രം

തിരുത്തുക

പായൽ കപാഡിയ 1975-ൽ മുംബൈയിൽ ജനിച്ചു. മുംബൈയിലെ സെന്റ് സേവിയേഴ്സ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യം പഠിക്കുകയും ചിക്കാഗോയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ജേർണലിൽ മാസ്റ്റർ ബിരുദം നേടുകയും ചെയ്തു. ബോംബെയിൽ ഔട്ട്‌ലുക് മാഗസിനിൽ പത്രപ്രവർത്തകയായി പ്രവർത്തിച്ചിരുന്നു. ടോക്കിയോയിലെ 'ദി ജപ്പാൻ ടൈംസ്' എഡിറ്ററുമാണ്.[2][3]

  1. "'Popular choice' ruled at book awards". Times of India. 7 December 2013. Retrieved 7 December 2013.
  2. "Archived copy". Archived from the original on 16 ജനുവരി 2014. Retrieved 18 ജനുവരി 2014.{{cite web}}: CS1 maint: archived copy as title (link)
  3. "Archived copy". Archived from the original on 26 ജനുവരി 2014. Retrieved 18 ജനുവരി 2014.{{cite web}}: CS1 maint: archived copy as title (link)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പായൽ_കപാഡിയ&oldid=4100142" എന്ന താളിൽനിന്ന് ശേഖരിച്ചത്