അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തെ ഒരു ചെറു പട്ടണമാണ് പാമെർ. മറ്റനുസ്ക-സുസിറ്റ്ന ബറോയുടെ ഭരണകേന്ദ്രം പാമെർ പട്ടണത്തിലാണ്. സ്ഥിതിവിവരക്കണക്കുപ്രകാരം ആങ്കറേജ് മെട്രോപോളിറ്റൺ ഏരിയായുടെ ഭാഗമാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 5,937 ആണ്. പാമെർ പട്ടണം സ്ഥിതി ചെയ്യുന്ന മറ്റനുസ്ക താഴ്വരയിലെ ആദ്യകാല താമസക്കാർ Dena'ina വർഗ്ഗക്കാരും Ahtna Athabaskans വർഗ്ഗക്കാരുമാണ്. ഗ്ലെൻ ഹെവേയിൽ ആങ്കറേജ നഗരത്തിന് 42 മൈൽ വടക്കു കിഴക്കായിട്ടാണ് പാമെർ പട്ടണത്തിന്റെ സ്ഥാനം.

Palmer, Alaska
Palmer depot with a narrow gauge locomotive.
Palmer depot with a narrow gauge locomotive.
Motto(s): 
"Alaska at Its Best"
Location in Matanuska-Susitna Borough and the state of Alaska.
Location in Matanuska-Susitna Borough and the state of Alaska.
Country America
State Alaska
BoroughMatanuska-Susitna
IncorporatedApril 30, 1951[1]
ഭരണസമ്പ്രദായം
 • MayorDeLena Johnson[2]
 • State senatorBill Stoltze (R)
 • State rep.Shelley Hughes (R)
വിസ്തീർണ്ണം
 • ആകെ9.7 ച.കി.മീ.(3.8 ച മൈ)
 • ഭൂമി9.7 ച.കി.മീ.(3.8 ച മൈ)
 • ജലം0.0 ച.കി.മീ.(0.0 ച മൈ)
ഉയരം
71 മീ(233 അടി)
ജനസംഖ്യ
 (2010)
 • ആകെ5,937
 • ജനസാന്ദ്രത612.1/ച.കി.മീ.(1,562.3/ച മൈ)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99645
Area code907
FIPS code02-58660
GNIS feature ID1407737
വെബ്സൈറ്റ്www.cityofpalmer.org
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 115.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 122.
"https://ml.wikipedia.org/w/index.php?title=പാമെർ,_അലാസ്ക&oldid=2650845" എന്ന താളിൽനിന്ന് ശേഖരിച്ചത്