ഡോ.എം.കെ. അനിൽ എഴുതിയ സാഹിത്യ വിമർശന കൃതിയാണ് പാന്ഥരും വഴിയമ്പലങ്ങളും. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2018 ലെ കേരള സാഹിത്യ അക്കാദമിയുടെ കുറ്റിപ്പുഴ എൻഡോവ്മെന്റും ലഭിച്ചു. [1][2]

പാന്ഥരും വഴിയമ്പലങ്ങളും
പാന്ഥരും വഴിയമ്പലങ്ങളും
കർത്താവ്എം.കെ. അനിൽ
ഭാഷമലയാളം
സാഹിത്യവിഭാഗംസാഹിത്യ വിമർശനം
പ്രസിദ്ധീകൃതംNov 2018
പ്രസാധകർപ്രോഗ്രെസ്സ് പബ്ലിക്കേഷൻ
ഏടുകൾ116
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം (കുറ്റിപ്പുഴ എൻഡോവ്മെന്റ്) 2018, കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019


ഉള്ളടക്കം

തിരുത്തുക

രാമചരിതം' മുതൽ 'പച്ചയുടെ ആൽബം' വരെയുള്ള സാഹിത്യരചനകളെ മുൻനിർത്തിയുള്ള പഠനങ്ങളുടെ സമാഹാരമാണിത്.. കവിതയിലേക്കും കഥയിലേക്കും പ്രവേശിക്കാനുള്ള സങ്കീർണ്ണമായ വഴികൾ, സൗന്ദര്യത്തിന്റെ ദാർശനിക മാനങ്ങൾ തിരയുന്ന രചനകൾ. അന്തർവൈജ്ഞാനികമായ അന്വേഷണങ്ങൾ. വൈക്കം മുഹമ്മദ് ബഷീർ, കോവിലൻ, എം ടി, അക്കിത്തം, എൻ വി, വൈലോപ്പിള്ളി, യു എ ഖാദർ, അശോകൻ ചരുവിൽ, എന്നിവരുടെ രചനാസങ്കേതങ്ങളെ അനാവരണം ചെയ്യുന്നു.[3]

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
  1. "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.
  2. http://keralasahityaakademi.org/blog/academiawardphotos.html
  3. https://www.pusthakakada.com/default/paantharum-vazhiyampalangalum-progress-63.html[പ്രവർത്തിക്കാത്ത കണ്ണി]