പാനൂർ ബ്ലോക്ക് പഞ്ചായത്ത്

കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

കണ്ണൂർ ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകൾ ചേർന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് പനൂർ ബ്ലോക്ക് പഞ്ചായത്ത്. പന്ന്യന്നൂർ, മൊകേരി, ചൊക്ലി, കതിരൂർ എന്നീ നാല് ഗ്രാമപഞ്ചായത്തുകളാണ് ഈ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നത്.[1] 13 വാർഡുകളുള്ള ഈ ബ്ലോക്ക് പഞ്ചായത്ത് 2017 ലാണ് നിലവിൽ വന്നത്.[2]

അവലംബങ്ങൾതിരുത്തുക

  1. "പാനൂർ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം  30ന് മുഖ്യമന്ത്രി ഉദ്്ഘാടനം ചെയ്യും | I&PRD : Official Website of Information Public Relations Department of Kerala". ശേഖരിച്ചത് 2020-09-18. no-break space character in |title= at position 35 (help)
  2. "http://lsgkerala.in". External link in |title= (help)[പ്രവർത്തിക്കാത്ത കണ്ണി]