പാണ്ഡവപുരം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1986-ൽ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ് പാണ്ഡവപുരം, ജി എസ് പണിക്കരാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത്. ജെയിംസ്, അപ്പു, ജമീല മാലിക്, മാസ്റ്റർ ദീപക് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. [1] [2] [3] സേതുവിന്റെ പാണ്ഡവപുരം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിച്ചത്. സേതുവും ജി എസ് പണിക്കരും ചേർന്നാണ് സംഭാഷണം എഴുതിയത്.
Pandavapuram | |
---|---|
സംവിധാനം | G. S. Panicker |
നിർമ്മാണം | G. S. Panicker |
രചന | Sethu G. S. Panicker (dialogues) Sethu (dialogues) |
തിരക്കഥ | G. S. Panicker Sethu |
അഭിനേതാക്കൾ | James Appu Jameela Malik Master Deepak |
ഛായാഗ്രഹണം | Divakara Menon |
ചിത്രസംയോജനം | Suresh Babu |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ
തിരുത്തുക- കുഞ്ഞുകുട്ടനായി ജെയിംസ്
- അപ്പു
- ദേവി ടീച്ചറായി ജമീല മാലിക്
- രഘു നായരായി മാസ്റ്റർ ദീപക്
- ജാരനായി മുരളി മേനോൻ
അവലംബങ്ങൾ
തിരുത്തുക- ↑ "Paandavapuram". www.malayalachalachithram.com. Retrieved 2014-10-23.
- ↑ "Paandavapuram". malayalasangeetham.info. Retrieved 2014-10-23.
- ↑ "Pandavapuram". spicyonion.com. Archived from the original on 2014-10-23. Retrieved 2014-10-23.