ബാക്റ്റീരിയയെക്കാൾ വലിപ്പമുളള വൈറസ്സുകളാണ് പാണ്ടോറ . 20 നാനോ മീറ്റർ ആണ് വൈറസ്സുകളുടെ സാധാരണ വലിപ്പം. എന്നാൽ 1400 നാനോ മീറ്റർ ആണ് പാണ്ടോറവൈറസ്സിന്റെ വലിപ്പം. ഫ്രഞ്ച് ശാസ്ത്രജ്ഞരായ ജീൻ-മൈക്കേൽ ക്ലാവറി (Jean-Michel Claverie), ഭാര്യ ചന്ദൽ അബേർജൽ (Chantal Abergel) എന്നിവർ ഇവയെ കണ്ടെത്തിയതായി ജൂലൈ 2013 ലെ സയൻസ് മാഗസിനിൽ പരാമർശിച്ചിരിക്കുന്നു. [1]സാധാരണ മൈക്രോസ്കോപ്പിലൂടെ ഇവയെ നിരീക്ഷിക്കാം.[2]

പാണ്ടോറാവൈറസ്
Virus classification
Group:
Group I (dsDNA)
Order:
Unassigned
Family:
Genus:
പാണ്ടോറാവൈറസ്
സ്പീഷീസ്

അവലംബം തിരുത്തുക

  1. Nadège Philippe, Matthieu Legendre, Gabriel Doutre, et al. (July 2013). "Pandoraviruses: Amoeba Viruses with Genomes Up to 2.5 Mb Reaching That of Parasitic Eukaryotes". Science 341 (6143): 281–6. doi:10.1126/science.1239181. PMID 23869018.
  2. ഹരിശ്രീ 2013december28 പുസ്തകം 22 ലക്കം 09 പേജ്27
"https://ml.wikipedia.org/w/index.php?title=പാണ്ടോറ_വൈറസ്&oldid=2284124" എന്ന താളിൽനിന്ന് ശേഖരിച്ചത്