പാടക്കിഴങ്ങ്

ഒരിനം ഔഷധസസ്യം
(പാഠാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഔഷധസസ്യയിനമാണ് പാട (ശാസ്ത്രീയ നാമം ‌-Cyclea peltata) പാടവള്ളി, പാടക്കിഴങ്ങ്, പാഠാ എന്നീ പേരുകളിലും പ്രാദേശികമായി ഇവ അറിയപ്പെടുന്നു.

പാട
പാടക്കിഴങ്ങ് ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
C. peltata
Binomial name
Cyclea peltata
കായകൾ

രസാദി ഗുണങ്ങൾ തിരുത്തുക

രസം :തിക്തം

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :കടു [1]

ഔഷധയോഗ്യ ഭാഗം തിരുത്തുക

വേര്, ഇല[1]

ഔഷധ ഗുണങ്ങൾ തിരുത്തുക

ആയുർവേദരീതിയിൽ പാടയുടെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണ്. നേത്രരോഗങ്ങൾ, വൃണങ്ങൾ, ഗർഭപാത്രഭ്രംശനം, വൃക്കരോഗങ്ങൾ, മഹോദരം തുടങ്ങിയ അസുഖങ്ങളിലും വിഷ ചികിത്സയിലും ഉപയോഗിക്കുന്നു.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  • അഷ്ടാംഗഹൃദയം വിവ., വ്യാ., വി. എം. കുട്ടികൃഷ്ണമേനോൻ, സാംസ്കാരിക വകുപ്പ്, കേരള സർക്കാർ, ISBN 81-86365-06-0
  • കേരളത്തിലെ കാട്ടുപൂക്കൾ ഭാഗം2- മാത്യു താമരക്കാട്ട്, കേരള സാഹിത്യ അക്കാദമി


"https://ml.wikipedia.org/w/index.php?title=പാടക്കിഴങ്ങ്&oldid=3743521" എന്ന താളിൽനിന്ന് ശേഖരിച്ചത്