പാട്ടും നൃത്തവും (ഉപന്യാസ സമാഹാരം)

കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ എൻഡോവ്മെന്റ് പുരസ്കാരം നേടിയ ഉപന്യാസ സമാഹാരമാണ് എതിരൻ കതിരവൻ രചിച്ച പാട്ടും നൃത്തവും.

ഉള്ളടക്കം തിരുത്തുക

കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കർണാടിക് – ഫ്യൂഷൻ സംഗീതം, സ്തോത്രഗീതം, മോഡേൺ തിയേറ്റർ, ചുവർ ചിത്രകല തുടങ്ങിയ കലാസാംസ്കാരിക പാരമ്പര്യങ്ങളെ സൂക്ഷ്മപഠനത്തിന് വിധേയമാക്കുന്ന വേറിട്ട പുസ്തകം. പ്രസ്തുത നാട്യ – സംഗീത – ക്ലാസിക്‌ കലാവിഭാഗങ്ങളുടെ വളർച്ചയും ചരിത്രവും പ്രസക്തിയും പരിമിതികളും യുക്തിഭദ്രമായി വിശകലനത്തിന് വിധേയമാക്കുന്ന കൃതിയാണിത്.[1]

അവലംബം തിരുത്തുക

  1. http://keralasahityaakademi.org/pdf/Award_2018.pdf