പാഞ്ചാലക്കുറിച്ചി

ഇന്ത്യയിലെ വില്ലേജുകള്‍

തമിഴ്‍നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ ഒറ്റപിടരം പട്ടണത്തിൽ നിന്നും 3 കിലോമീറ്ററും തൂത്തുക്കുടി പട്ടണത്തിൽ നിന്നും 18 കിലോമീറ്ററും അകലെ സ്ഥിതിചെയ്യുന്ന ഒരു ചരിത്രപ്രധാനമായ ഗ്രാമമാണ് പാഞ്ചാലക്കുറിച്ചി. പണ്ട്, ഒരു സൈനികത്താവളമായിരുന്ന പാഞ്ചാലക്കുറിച്ചി, ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെയും ബ്രിട്ടീഷ് നികുതിപിരിവുവ്യവസ്ഥയ്ക്കുമെതിരെ പോരാടിയ വീരപാണ്ഡ്യ കട്ടബ്ബൊമ്മന്റെ ജന്മസ്ഥലം എന്നനിലയിൽ പ്രസിദ്ധമാണ്.

Panchalankurichi
village
Country India
StateTamil Nadu
DistrictThoothukudi
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
Lok Sabha constituencyThoothukudi

2006-ൽ തിരുനെൽവേലി ജില്ലാ ഭരണകൂടം വീരപാണ്ഡ്യ കട്ടബൊമ്മന്റെ ജന്മദിന ആഘോഷം പാഞ്ചാലക്കുറിച്ചിയിൽ ഉത്സവം ആയി ആചരിച്ചു.[1]

  1. "Kattabomman festival celebrated". The Hindu. 14 May 2006. Archived from the original on 2007-10-01. Retrieved 2018-03-04.

ബാഹ്യ ലിങ്കുകൾ

തിരുത്തുക

"https://ml.wikipedia.org/w/index.php?title=പാഞ്ചാലക്കുറിച്ചി&oldid=3798339" എന്ന താളിൽനിന്ന് ശേഖരിച്ചത്