പാഖി കടുവാ സങ്കേതം
27°05′00″N 92°51.5′00″E / 27.08333°N 92.85833°E{{#coordinates:}}: അസാധുവായ രേഖാംശം അരുണാചൽ പ്രദേശിലെ കിഴക്കൻ കാമെംഗ് ജില്ലയിലുള്ള സംരക്ഷിത കടുവാ സങ്കേതമാണ് പാഖി. 862 ച:കി:മീറ്ററുകളിലായി ഇത് വ്യാപിച്ചു കിടക്കുന്നു.അരുണാചൽ പ്രദേശിലെ പരിസ്ഥിതിവകുപ്പിനാണ് ഇതിന്റെ സംരക്ഷണച്ചുമതല. 1977 ൽ ആണ് ഇത് ഒരു സംരക്ഷിതപ്രദേശവും, പിന്നീട് 2002 ൽ ഒരു കടുവാ സങ്കേതമാക്കിയും പ്രഖ്യാപിയ്ക്കപ്പെട്ടത്.[3]
Pakke Tiger Reserve | |
ഐ.യു.സി.എൻ., വർഗ്ഗം II (ദേശീയോദ്യാനം)
| |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Arunachal Pradesh |
ജില്ല(കൾ) | East Kameng |
Established | 1966 |
ഏറ്റവും അടുത്ത നഗരം | Rangapara 36.2 കിലോമീറ്റർ (119,000 അടി) NE |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
861.95 km² (333 sq mi) • 2,040 m (6,693 ft) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
Cwa (Köppen) • 2,506 mm (98.7 in) • 36 °C (97 °F) • 12 °C (54 °F) |
Governing body | Secretary (Environment & Forest), Government of Arunachal Pradesh |
വെബ്‌സൈറ്റ് | Pakke Tiger Reserve |
അവലംബം
തിരുത്തുക- ↑ 1.0 1.1 Birand, A & Pawar, S (2004) An ornithological survey in north-east India. Forktail20. p.15–24. PDF Archived 2012-02-15 at the Wayback Machine.
- ↑
Tana Tapi, Divisional Forest Officer, "General Information", Pakke Tiger Reserve, PTR, Kalyan Varma, retrieved 2012-02-26
{{citation}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) - ↑ "Pakke Tiger Reserve", Reserve Guide - Project Tiger Reserves In India, National Tiger Conservation Authority, retrieved 2012-02-26
പുറംകണ്ണികൾ
തിരുത്തുക- Map - Pakke Tiger Reserve