പാഖി കടുവാ സങ്കേതം

(പാഖി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

27°05′00″N 92°51.5′00″E / 27.08333°N 92.85833°E / 27.08333; 92.85833{{#coordinates:}}: അസാധുവായ രേഖാംശം അരുണാചൽ പ്രദേശിലെ കിഴക്കൻ കാമെംഗ് ജില്ലയിലുള്ള സംരക്ഷിത കടുവാ സങ്കേതമാണ് പാഖി. 862 ച:കി:മീറ്ററുകളിലായി ഇത് വ്യാപിച്ചു കിടക്കുന്നു.അരുണാചൽ പ്രദേശിലെ പരിസ്ഥിതിവകുപ്പിനാണ് ഇതിന്റെ സംരക്ഷണച്ചുമതല. 1977 ൽ ആണ് ഇത് ഒരു സംരക്ഷിതപ്രദേശവും, പിന്നീട് 2002 ൽ ഒരു കടുവാ സങ്കേതമാക്കിയും പ്രഖ്യാപിയ്ക്കപ്പെട്ടത്.[3]

Pakke Tiger Reserve
Map of India showing location of Arunachal Pradesh
Location of Pakke Tiger Reserve in India
Location of Pakke Tiger Reserve
Pakke Tiger Reserve
Location of Pakke Tiger Reserve
in Arunachal Pradesh and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Arunachal Pradesh
ജില്ല(കൾ) East Kameng
Established 1966
ഏറ്റവും അടുത്ത നഗരം Rangapara 36.2 കിലോമീറ്റർ (119,000 അടി) NE
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
861.95 km² (333 sq mi)
2,040 m (6,693 ft)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം
Cwa (Köppen)
     2,506 mm (98.7 in)

     36 °C (97 °F)
     12 °C (54 °F)
Governing body Secretary (Environment & Forest), Government of Arunachal Pradesh
Footnotes
വെബ്‌സൈറ്റ് Pakke Tiger Reserve
  1. 1.0 1.1 Birand, A & Pawar, S (2004) An ornithological survey in north-east India. Forktail20. p.15–24. PDF Archived 2012-02-15 at the Wayback Machine.
  2. Tana Tapi, Divisional Forest Officer, "General Information", Pakke Tiger Reserve, PTR, Kalyan Varma, retrieved 2012-02-26{{citation}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  3. "Pakke Tiger Reserve", Reserve Guide - Project Tiger Reserves In India, National Tiger Conservation Authority, retrieved 2012-02-26

പുറംകണ്ണികൾ

തിരുത്തുക
  • Map - Pakke Tiger Reserve
"https://ml.wikipedia.org/w/index.php?title=പാഖി_കടുവാ_സങ്കേതം&oldid=3636382" എന്ന താളിൽനിന്ന് ശേഖരിച്ചത്