പാക്കിസ്ഥാൻ-ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ്

പരമ്പരകൾ തിരുത്തുക

പരമ്പര വർഷം ആതിഥേയ രാജ്യം ടെസ്റ്റുകൾ പാകിസ്താൻ ബംഗ്ലാദേശ് സമനില വിജയി പാകിസ്താൻ നായകൻ ബംഗ്ലാദേശ് നായകൻ പരമ്പരയിലെ കേമൻ
1 2001-02   ബംഗ്ലാദേശ് 2 2 0 0   പാകിസ്താൻ വഖാർ യൂനുസ് ഖാലിദ് മസൂദ് ഡാനിഷ് കനേരിയ
2 2003   പാകിസ്താൻ 3 3 0 0   പാകിസ്താൻ റഷീദ് ലത്തീഫ് ഖാലിദ് മെഹ് മൂദ്
3 2011   ബംഗ്ലാദേശ് 2 2 0 0   പാകിസ്താൻ മിസ്ബാ ഉൾ ഹഖ് മുഷ്ഫിക്വർ റഹിം യൂനുസ് ഖാൻ
4 2015   ബംഗ്ലാദേശ് 2 1 0 1   പാകിസ്താൻ മിസ്ബാ ഉൾ ഹഖ് മുഷ്ഫിക്വർ റഹിം അസ്ഹർ അലി

മത്സരഫലങ്ങളുടെ സംഗ്രഹം തിരുത്തുക

ടെസ്റ്റുകൾ പാകിസ്താൻ
ജയിച്ചത്
ബംഗ്ലാദേശ്
ജയിച്ചത്
സമനില
9 8 0 1

അവലംബം തിരുത്തുക