പശുവണ്ണറ

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള ബ്ലോക്കിൽ ഉൾപ്പെട്ട ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പശൂവണ്ണറ.

"https://ml.wikipedia.org/w/index.php?title=പശുവണ്ണറ&oldid=3333618" എന്ന താളിൽനിന്ന് ശേഖരിച്ചത്