പള്ളിമുക്ക്, കൊല്ലം

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലം ജില്ലയിൽ നഗരത്തിന് തെക്കുമാറി ദേശിയപാതയോരത്തുള്ള പട്ടണമാണ് പള്ളിമുക്ക്. കൊല്ലൂർവിള ജുമാ‌അത്ത് മസ്ജിദ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തായി ഇരവിപുരം തീവണ്ടി നിലയവും സ്ഥിതിചെയ്യുന്നുണ്ട്. ഇവിടെ നിന്ന് ഒരുകിലോമീറ്റർ ചുറ്റളവിലാണ് പ്രസിദ്ധമായ ഭരണിക്കാവ് ക്ഷേത്രം.

പ്രധാന സ്ഥാപനങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പള്ളിമുക്ക്,_കൊല്ലം&oldid=3248335" എന്ന താളിൽനിന്ന് ശേഖരിച്ചത്