യൂനുസ് കോളജ് ഓഫ് എഞ്ചിനീയറിംഗ്

കൊല്ലം ജില്ലയിൽ സ്ഥിതി ചെയുന്ന ഒരു എഞ്ചിനീയറിംഗ് കോളെജാണ് യൂനുസ് കോളജ് ഓഫ് എഞ്ചിനീയറിംഗ് അഥവാ യൂനുസ് കോളജ്. കൊല്ലം പള്ളിമുക്കിനു സമീപം സ്ഥിതിചെയ്യുന്ന ഈ കോളജ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കി.മി അകലെയാണ്.

യൂനുസ് കോളജ് ഓഫ് എഞ്ചിനീയറിംഗ്
ആദർശസൂക്തംIquraa Bismi Rabbikhalladi Halak
തരംവിദ്യാഭ്യാസal സ്ഥാപനം
സ്ഥാപിതം3 ജൂലൈ 2002
പ്രിൻസിപ്പൽമസുദ് ഹോസ്സൈൻ
അദ്ധ്യാപകർ
75
ബിരുദവിദ്യാർത്ഥികൾ1800
സ്ഥലംകൊല്ലം, കേരളം, ഇന്ത്യ
ക്യാമ്പസ്25 acres (100,000 m2)
AcronymYCET
വെബ്‌സൈറ്റ്Official site

ചരിത്രം തിരുത്തുക

ഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ്‌ 2000-ത്തിൽ കൊല്ലം മാടന്നട തുടങ്ങിയതാണ് ഈ കോളേജ്.

ഡിപ്പാർട്ടുമെന്റുകൾ തിരുത്തുക

  • കമ്പ്യൂട്ടർ സയൻസ്
  • ഇലക്ട്രോണിക്സ്
  • മെക്കാനിക്കൽ
  • ഇലക്ട്രിക്കൽ
  • സിവിൽ
  • ഐ. ടി

കോഴ്സുകൾ തിരുത്തുക

ബിരുദ കോഴ്സുകൾ തിരുത്തുക

റെഗുലർ ബി.ടെക് കോഴ്സുകൾ തിരുത്തുക

  • സിവിൽ ഇഞ്ചിനീയറിംഗ്
  • മെക്കാനിക്കൽ എൻ‌ജിനീയറിംഗ്
  • ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രൊണിക്സ് എൻ‌ജിനീയറിംഗ്
  • ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ എൻ‌ജിനീയറിംഗ്
  • കമ്പ്യൂട്ടർ സയൻസ് ആന്റ് എൻ‌ജിനീയറിംഗ്
  • ഇൻഫർമേഷൻ ടെക്നോളജി

ബിരുദാനന്തര ബിരുദ കോഴ്സുകൾ തിരുത്തുക

എം.ടെക് കോഴ്സുകൾ തിരുത്തുക

  • സിവിൽ ഇഞ്ചിനീയറിംഗ്
  • മെക്കാനിക്കൽ എൻ‌ജിനീയറിംഗ്
  • ഇലക്ട്രിക്കൽ എൻ‌ജിനീയറിംഗ്
  • ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ എൻ‌ജിനീയറിംഗ്
  • കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംങ്ങ്

മറ്റു ബിരുദാനന്തര ബിരുദ കോഴ്സുകൾ തിരുത്തുക

  • എം.ബി.എ

പ്രവേശനം തിരുത്തുക

കോളേജിലേയ്കുള്ള പ്രവേശനം പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്.

ബിരുദ കോഴ്സുകൾ തിരുത്തുക

കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത്‌ സംഘടിപ്പിക്കുന്നത്‌

എം.ബി.എ തിരുത്തുക

ഓൾ ഇന്ത്യ മാനെജ്മെന്റ് അസോസിയേഷൻ നടത്തുന്ന പ്രവേശന പരീക്ഷയായ മാനെജ്മെന്റ് ആപ്ടിട്ട്യട് ടെസ്റ്റ്‌ [MAT] വഴി പ്രവേശനം.

ട്രസ്റ്റ്‌ തിരുത്തുക

1991-ൽ സ്ഥാപിതമായി ഫാത്തിമ മെമ്മോറിയൽ എഡ്യൂകേഷൺൽ ട്രസ്റ്റ്‌, നിർധനർക്ക് പുസ്തക വിതരണം വസ്ത്ര വിതരണം തുടങ്ങിയ സാമൂഹിക പ്രവർത്തികൾ ചെയ്തു വരുന്നു. ട്രസ്റ്റ്‌ അംഗങ്ങൾ

  • എ യൌനുസ് കുഞ്ഞു-ചെയർമാൻ
  • ധരീഫ ബീവി-സെക്രടറി
  • വൈ ഷാജഹാൻ-ട്രസ്റ്റ്‌ മെമ്പർ
  • നൂർജഹാൻ നൌഫൽ-ട്രസ്റ്റ്‌ മെമ്പർ
  • നൌഷാദ്-ട്രസ്റ്റ്‌ മെമ്പർ
  • മുംതാസ് ഷരിഫ്-ട്രസ്റ്റ്‌ മെമ്പർ
  • വൈ അൻസാർ-ട്രസ്റ്റ്‌ മെമ്പർ
  • രസിയ നസ്മൽ-ട്രസ്റ്റ്‌ മെമ്പർ
  • ഹാഷിം-ട്രസ്റ്റ്‌ മെമ്പർ

കോളേജ് അസോസിയേഷൻസ്‌ തിരുത്തുക

ടെക്നിക്കൽ തിരുത്തുക

  • സിവിൽ അസോസിയേഷൻ
  • മെക്കാനിക്കൽ അസോസിയേഷൻ
  • ഇലക്ട്രിക്കൽ അസോസിയേഷൻ
  • ഇലക്ട്രോണിക്സ് അസോസിയേഷൻ
  • കമ്പ്യൂട്ടർ അസോസിയേഷൻ
  • ഇൻഫർമേഷൻ ടെക്നോളജി അസോസിയേഷൻ

ടെക്നിക്കൽ അല്ലാത്തവ തിരുത്തുക

  • കായികം
  • കല