പലസ്തീൻ ഇസ്‌ലാമിക്ക് ജിഹാദ്

ഇസ്രായേലിൽ നിന്ന് ഫലസ്തീൻ മോചിപ്പിക്കുക എന്ന ലക്‌ഷ്യത്തിനായി പ്രവർത്തിക്കുന്ന ഒരു ഇസ്‌ലാമിക സംഘടനയാണ് 'ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് . ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് മുന്നണി എന്നർത്ഥം വരുന്ന ഹർക്കത്ത് അൽ ജിഹാദ് അൽ ഇസ്ലാമി ഫീ ഫലസ്തീൻ (Arabic: حركة الجهاد الإسلامي في فلسطين‎, Harakat al-Jihād al-Islāmi fi Filastīn) എന്നതാണ് ഈ സംഘടനയുടെ പൂർണ്ണ രൂപം. ഇസ്രയേലിന്റെ അധിനിവേശത്തിൽ നിന്നും പലസ്തീൻ രാജ്യം മോചിപ്പിച്ചു 1948 മുൻപുണ്ടായിരുന്നത് പോലെ സ്വതന്ത്ര രാജ്യമാക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ഇതേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ഹമാസ് കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള സംഘടന കൂടിയാണിത്.ഇസ്രായേലിന്റെ സഖ്യരാജ്യങ്ങളായ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ പല രാജ്യങ്ങളും ഇതുകൊണ്ട് ഈ സംഘടനയെ ഭീകരരുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്നു.

ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ്
حركة الجهاد الإسلامي في فلسطين
ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് ചിഹ്നം
ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് ചിഹ്നം
Operational 1987-present
Led by ഡോ.ഫത്ഹീ ശഖാഖി (1987-1995)
റമദാൻ ശലാഹ്
ശൈഖ് അബ്ദുൽ അസീസ് ഔദ
Active region(s) ഗാസ
Ideology Anti-Zionism
സുന്നി ഇസ്‌ലാം
Religious nationalism
ഫലസ്തീൻ ദേശീയത
Status Designated as terrorist organization by Australia, Canada, the European Union, Japan, the United Kingdon and the United States.


പുറം കണ്ണിതിരുത്തുക

[1]-പ്രബോധനം വാരിക, തീവ്രവാദികളും മിതവാദികളും വീണ്ടും കണ്ടുമുട്ടുമ്പോൾ 2013 നവംബർ 08

അവലംബംതിരുത്തുക