കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂരിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പറക്കോട്. അടൂർ താലൂക്കിൻ്റെ കീഴിലുള്ള പ്രദേശമാണിത്.

പറക്കോട്
അടൂർ-പറക്കോട് റോഡ്
അടൂർ-പറക്കോട് റോഡ്
പറക്കോട് is located in Kerala
പറക്കോട്
പറക്കോട്
Coordinates: 9°12′N 76°46′E / 9.20°N 76.76°E / 9.20; 76.76
Country ഇന്ത്യ
Stateകേരളം
Districtപത്തനംതിട്ട
Languages
 • Officialമലയാളം
സമയമേഖലUTC+5:30 (IST)
Nearest cityപത്തനാപുരം അടൂർ കൊട്ടാരക്കര
Lok Sabha constituencyപത്തനംതിട്ട
Assembly constituencyഅടൂർ
Literacy93.63%

ഭൂമിശാസ്ത്രം

തിരുത്തുക

കായംകുളം-പുനലൂർ റോഡിലെ ജംക്‌ഷനാണ് പറക്കോടിൻ്റെ പ്രധാനഭാഗം. ഇത് പത്തനാപുരം, പുനലൂർ തുടങ്ങിയ സ്ഥലങ്ങളെ അടൂരുമായി ബന്ധിപ്പിക്കുന്നു.

രാഷ്ട്രീയം

തിരുത്തുക

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ഭാഗമാണ് പറക്കോട്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലും അടൂർ നിയമസഭാ മണ്ഡലത്തിന്റെ കീഴിലുമാണ് ഇത് വരുന്നത്. അടൂരിലെ നിലവിലെ എംഎൽഎയ ചിറ്റയം ഗോപകുമാറും പത്തനംതിട്ട പാർലമെൻ്റ് അംഗം ആൻ്റോ ആൻ്റണിയുമാണ്.[1]

  1. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Archived from the original (PDF) on 4 March 2009. Retrieved 2008-10-20.
"https://ml.wikipedia.org/w/index.php?title=പറക്കോട്&oldid=4144651" എന്ന താളിൽനിന്ന് ശേഖരിച്ചത്