അണ്ണാൻ വർഗത്തിൽ പെട്ട പറക്കുന്ന സസ്തനികളാണ് ആണ് പാറാനുകൾ അഥവാ പറക്കും അണ്ണാനുകൾ. എന്നാൽ ഇവ വവ്വാലോ പക്ഷികളെയോ പോലെ ശക്തമായി പറക്കാൻ കഴിവില്ലാത്തവ ആണ്. ഇവ ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് ആണ് പറക്കൽ നടത്തുന്നത്. 90 മീറ്റർ ( 295 അടി) ആണ് ഇവയുടെ പറക്കൽ രേഖപ്പെടുത്തിയിരിക്കുന്നത്. വാലും ഇതിനോടു ചേർന്നുള്ള ത്വക്ക്‌ ഭാഗവുമാണ്‌ ഇവയ്ക്ക് സംതുലിതാവസ്‌ഥ നൽകുന്നത്‌. ജൂൺ മധ്യത്തോടെയാണ് ഇവയുടെ പ്രജനനകാലം.[2]

പറക്കുന്ന അണ്ണാൻ
Temporal range: Early ഒലിഗോസീൻ - സമീപസ്ഥം
Northern flying squirrel (Glaucomys sabrinus)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Pteromyini

Brandt, 1855
Genera

Aeretes
Aeromys
Belomys
Biswamoyopterus
Eoglaucomys
Eupetaurus
Glaucomys
Hylopetes
Neopetes[1]
Iomys
Petaurillus
Petaurista
Petinomys
Pteromys
Pteromyscus
Trogopterus

ഇന്ത്യ കൂടാതെ ചൈന, ഇന്തോനേഷ്യ, മ്യാൻമാർ, ശ്രീലങ്ക, തായ്‌വാൻ, വിയറ്റ്‌നാം, തായ്‌ലാൻഡ്‌ എന്നിവിടങ്ങളിലും കാണപ്പെടുന്നു.

  1. Daxner-Höck G. (2004). "Flying Squirrels (Pteromyinae, Mammalia) from the Upper Miocene of Austria". Annalen des Naturhistorischen Museums in Wien 106A: 387-423. PDF.
  2. മൂന്നാറിൽ അപൂർവയിനം അണ്ണാനെ കണ്ടെത്തി മംഗളം, 2016 ജൂൺ 25

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പറക്കുന്ന_അണ്ണാൻ&oldid=3968735" എന്ന താളിൽനിന്ന് ശേഖരിച്ചത്