കാശ്മീരിൽ ശ്രീനഗറിൽ സബർബൻ മലനിരകളിൽ ഉള്ള് 6 തട്ടായ ഉദ്യാനത്തോടുകൂടിയ കൊട്ടാരം. മുഗൾ രാജാവായ ദാരാ ഷിക്കോഹ് ആണ് ഇത് സ്ഥാപിച്ചത്. പിന്നീട് അത് ജ്യോതിശാസ്ത്ര പരിക്ഷണാലയമായും നിരീക്ഷണശാലയായും ഉപയോഗിച്ചു. ഇവിടെ നിന്നുള്ള ദാൽ തടാകത്തിന്റെയും ശ്രീനഗറിന്റെയും കാഴ്ചകൾ അതിമനോഹരമാണ്.

പരിമഹൽ
Map
തരംഉദ്യാനം, കൊട്ടാരം
സ്ഥാനംദാൽ തടാകം, സബർബൻ മലനിരകൾ, ചശ്മ ശാഹിക്ക് സമീപം ശ്രീനഗർ
Opened1650 AD
Founderമുഗൾ രാജാവ്ഷാജഹാന്റെ ജ്യേഷ്ഠപുത്രൻ ദാരാ ഷിക്കോഹ്രാജകുമാരൻ
Operated byസംസ്ഥാനഗവർമെന്റ്

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പരിമഹൽ&oldid=2039726" എന്ന താളിൽനിന്ന് ശേഖരിച്ചത്