പരപ്പൻപൊയിൽ
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് പരപ്പൻപൊയിൽ. കോഴിക്കോട്-വയനാട്-മൈസൂർ റൂട്ടിലാണ് പരപ്പൻപൊയിൽ സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് നിന്നും 28 Km ഉം താമരശ്ശേരിയിൽ നിന്നും 3.1 Km ഉം അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
പിൻകോഡ്:-673573
ആരാധനാലയങ്ങൾ
തിരുത്തുകമോസ്ക്കുകൾ
തിരുത്തുക- പരപ്പൻപൊയിൽ ടൗൺ മോസ്ക്ക്,
- മസ്ജിദുന്നൂർ (ജമാഅത്തെ ഇസ്ലാമി )
- താഴെപരപ്പൻപൊയിൽ മസ്ജിദ്,
- സബ്രിക്കൽ ജുമാമസ്ജിദ്
കാവുകൾ
തിരുത്തുക- മഴുപാറക്കൽ ഭഗവതികാവ്,
- കുട്ടിച്ചാത്തൻ കാവ്,
- തച്ചറക്കൽ ഭഗവതികാവ്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- ജി.എം.എച്ച്.എസ് രാരോത്ത്,
- നുസ്രത്ത് ഇസ്ലാമിക് റെസിഡൻഷ്യൽ എച്ച്.എസ്.എസ്
പ്രധാനസ്ഥാപനങ്ങൾ
തിരുത്തുക- ഹൈലാൻഡ് കൺവൻഷൻ സെന്റർ,
- ബിഗ് സോസർ ഫുട്ബോൾ ടർഫ്,
- പെട്ര റസ്റ്റോറന്റ്
- ഓവൺ ബേക്സ്
റോഡുകൾ
തിരുത്തുകനാഷണൽ ഹൈവേ 766,വയനാട് റോഡ്,
സ്റ്റേഡിയം റോഡ്