മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭാ പരിധിയിൽ സ്ഥിതി ചെയ്യുന്ന ഫുട്ബോൾ സ്റ്റേഡിയം ആണ് മലപ്പുറം ഡിസ്ട്രിക്റ്റ് സ്പോട്സ് കോംപ്ളക്സ് സ്റ്റേഡിയം, മഞ്ചേരി സ്റ്റേഡിയം എന്നീ പേരുകളിൽ അറിയപ്പെടുന്ന പയ്യനാട് സ്റ്റേഡിയം.[2] മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ സ്റ്റേഡിയം ആണിത്.[3]

പയ്യനാട് സ്റ്റേഡിയം
The MDS Complex during the first day of the Federation Cup
സ്ഥാനംPayyanad, Manjeri
ശേഷി30,000[1]
ഉപരിതലംGrass
Tenants
Kerala United FC : 2021 - present
  1. https://www.the-aiff.com/news-center-details.htm?id=5418
  2. "'THIS IS OUT OF THE WORLD'". Retrieved 2023-01-04.
  3. "Gokulam FC gets green light to play in Manjeri | Goal.com India". 2022-06-25. Archived from the original on 2022-06-25. Retrieved 2023-01-04.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പയ്യനാട്_സ്റ്റേഡിയം&oldid=4095146" എന്ന താളിൽനിന്ന് ശേഖരിച്ചത്