എറോക്നെമിസ്, ഹാപ്ലോഫീദ്യ തുടങ്ങിയ ജനുസ്സിൽ നിന്നുള്ള ഹമ്മിങ് ബേഡ് ആണ് പഫ്ഫ്ലെഗ്. ഈർപ്പമുള്ള വനപ്രദേശത്തും, കുറ്റിക്കാടുകളിലും 1000 മുതൽ 4800 മീറ്റർ വരെ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്. അർജന്റീനയിലെ ആന്തിസ് പർവ്വതനിരകളിലും, ബൊളീവിയ, പെറു, ഇക്വഡോർ, കൊളംബിയ, വെനിസ്വേല എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നു. ആൺപക്ഷികൾക്ക് വർണ്ണാഭമായ പച്ച, ചെമ്പ്, നീല നിറമുള്ള തൂവലുകൾ കാണപ്പെടുന്നു. മിക്ക ചതുപ്പുനിലങ്ങളിലും ഇവ വളരെ സാധാരണമാണ്. എന്നാൽ, മൂന്ന് ഇനങ്ങളിൽ കളർഫുൾപഫ്ഫ്ലെഗ്, ബ്ളാക്ക് ബ്രീസ്റ്റെഡ് പഫ്ഫ്ലെഗ്, ഗോർഗെറ്റെഡ് പഫ്ഫ്ലെഗ് എന്നിവ വളരെ ഗുരുതരമായ വംശനാശ ഭീഷണിയിലാണ്. ഒന്ന് ടർക്കോയ്സ്-തൊണ്ട പഫ്ലെഗ് വംശനാശം സംഭവിച്ചതുമാണ്.

Pufflegs
Sapphire-vented puffleg
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species

see text.

പഫ്ഫ്ലെഗ് സ്പീഷീസ്

തിരുത്തുക
  • Heynen, I. (1999). Eriocnemis and Haplophaedia (pufflegs). pp. 639–643 in: del Hoyo, J., Elliott, A., & Sargatal, J. eds. (1999). Handbook of the Birds of the World. Vol. 5. Barn-owls to Hummingbirds. Lynx Edicions, Barcelona. ISBN 84-87334-25-3
  • Systematics and biogeography of the Andean genus Eriocnemis (Aves: Trochilidae) (Abstract)
"https://ml.wikipedia.org/w/index.php?title=പഫ്ഫ്ലെഗ്&oldid=3238694" എന്ന താളിൽനിന്ന് ശേഖരിച്ചത്