പന്നിപ്പാറ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് എടവണ്ണയിൽ നിന്നും അരീക്കോട്ടേക്കു പോകുന്ന വഴിയിലാണു പന്നിപ്പാറ എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. മുസ്ലിം ഭൂരിപക്ഷമായ ഇവിടയാണു കേരളതിലെ ഏറ്റവും വലിയ തൂക്കുപാലം നിലനിൽക്കുന്നത് [അവലംബം ആവശ്യമാണ്]. മുസ്ലിം വിഭാഗങളില്പ്പെട്ട മുജാഹിദ് വിഭാഗവും സുന്നി വിഭാഗവുമാണു ഇവിട ഭൂരിഭാഗവും[അവലംബം ആവശ്യമാണ്].

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പന്നിപ്പാറ&oldid=3314638" എന്ന താളിൽനിന്ന് ശേഖരിച്ചത്