പാൻതലാസ്സ

(പന്തലാസ്സ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂമിയുടെ ചരിത്രത്തിൽ ആദ്യ കാലത്ത് പാൻ‌ജിയ(Pangea) എന്ന ഒരൊറ്റവൻകരയും അതിനെ ചുറ്റി പാൻതലാസ്സ(Panthalassa) എന്ന ഒറ്റ സമുദ്രവുമാണുണ്ടായിരുന്നത്. 1915 -ൽ ആൽഫ്രഡ് വെഗ്നർ തന്റെ ഗ്രന്ഥമായ വൻകരകളുടേയും സമുദ്രങ്ങളുടേയും ഉത്ഭവം (The origin of Continets and Oceans) എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി ഈ പേർ ഉപയോഗിച്ചു തുടങ്ങിയത്

പാൻതലാസ്സ

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=പാൻതലാസ്സ&oldid=2107976" എന്ന താളിൽനിന്ന് ശേഖരിച്ചത്