പനയിതാൻ
ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ്
പനയിതാൻ (Prinsen, or Prince's Island; sometimes also Princess Island) ഇന്തോനേഷ്യയുടെ ബന്റെൻ പ്രവിശ്യയിൽ സുന്ദ കടലിടുക്കിൽ ജാവയ്ക്കും സുമാത്രയ്ക്കും ഇടയിലുള്ള ഒരു ദ്വീപാണ്. ഇതാണ് സുന്ദ കടലിടുക്കിലെ ഏറ്റവും വലിയ ദ്വീപ്. അടുത്തുകിടക്കുന്ന ക്രാക്കത്തോവ ദ്വീപുപോലെ ഇതും അഗ്നിപർവ്വതജന്യദ്വീപാണ്. പക്ഷെ, അടുത്തകാലത്തൊന്നും ഇവിടെ അഗ്നിപർവ്വത സ്ഫോടനമൊന്നും നടന്നിട്ടില്ല.
Geography | |
---|---|
Location | Southeast Asia |
Administration | |
Province | Banten |
Regency | Pandeglang |
Additional information | |
Time zone |
സർഫ്ഫിങ്ങിനു പറ്റിയ സ്ഥലമാണ്. [1]
അവലംബം
തിരുത്തുകSimkin & Fiske: Krakatau 1883: The Volcanic Eruption & Its Effects (1983)
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-28. Retrieved 2016-12-28.