പത്മ നദി
പത്മ നദി പശ്ചിമബംഗാളിലെ ഫറാക്ക പിന്നിട്ട് 40 കിലോമീറ്ററുകൾ ഒഴുകിയ ശേഷം ഗംഗ കൈവഴികളായി പിരിയുന്നു.പത്മ എന്ന പേരിലറിയപ്പെടുന്ന കൈവഴി ബംഗ്ലാദേശിലെക്ക് ഒഴുകുന്നു.പശ്ചിമബംഗാളിലുടെ ഒഴുകുന്ന കൈവഴിയാണ് ഭാഗീരഥി. ബംഗാളിലെ ഹുഗ്ലി ജില്ലയിൽവെച്ച് ഭാഗീരഥി പത്മയുടെ കൈവഴിയായ ജലാങ്ങിയുമായി കുടിച്ചേരുന്നു. തുടർന്ന് ഹുഗ്ലി നദി എന്നറിയപ്പെടുന്നു. കൊൽക്കത്ത നഗരം ഹുഗ്ലി നദിയുടെ തീരത്താണ്.
Padma River পদ্মা নদী | |
---|---|
Countries | Bangladesh, India |
Location | Murshidabad and Malda districts in India Munshiganj, Nawabganj, Manikganj, Rajshahi, Pabna, Kushtia, Faridpur, Rajbari, and Chandpur Districts in Bangladesh |
Physical characteristics | |
പ്രധാന സ്രോതസ്സ് | Bifurcation of the Ganges at Giria, India |
നദീമുഖം | Bay of Bengal |
നീളം | 120 കിലോമീറ്റർ (390,000 അടി)[1] |
Discharge |
During monsoon season:
During dry season:
|
നദീതട പ്രത്യേകതകൾ | |
River system | Ganges River System |
അവലംബം
തിരുത്തുകPadma River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
External links
തിരുത്തുക- Chowdhury, Masud Hasan (2012). "Padma River". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.