ഏതെങ്കിലും ഒരു പൂർണ്ണസംഖ്യ പത്തിന്റെ കൃതിയായ് വരുന്നതിനെയാണ് ഗണിതശാസ്ത്രത്തിൽ പത്തിന്റെ ഘാതം (ഇംഗ്ലീഷ് ഭാഷ: Power of 10) എന്ന് പറയുന്നത്. 10ന്റെ കൃതി 0 ആണെങ്കിൽ അതിന്റെ മൂല്യം 1 ആയി നിർവചിക്കപ്പെട്ടിരിക്കുന്നു, അതായത് 100 = 1. കൃതി ന്യൂനം അല്ലാത്തെ പത്തിനെ ആദ്യത്തെ ചില ഘാതങ്ങൾ ഇവയാണ്:

10 മുതൽ നൂറുകോടി വരെയുള്ള 10ന്റെ ഘാതങ്ങൾ ചിത്രരൂപത്തിൽ
1, 10, 100, 1000, 10000, 100000, 1000000, 10000000. ... (പൂർണ്ണസംഖ്യകളുടെ അനുക്രമങ്ങളുടെ ഓൺലൈൻ വിജ്ഞാനകോശത്തിൽ A011557)

പോസിറ്റിവ് ഘാതങ്ങൾ

തിരുത്തുക
പേര് സംസ്കൃത നാമം കൃതി സംഖ്യ SI ചിഹ്നം SI പൂർവ്വപ്രത്യയം
ഒന്ന് ഏകം 0 1 (none) (none)
പത്ത് ദശം 1 10 da(D) ഡെകാ
നൂറ് ശതം 2 100 h(H) ഹെക്റ്റോ
ആയിരം സഹസ്രം 3 1,000 k(K) കിലോ
പതിനായിരം (Myriad) ദശസഹസ്രം 4 10,000
ലക്ഷം (Lakh) ലക്ഷം 5 100,000
പത്തുലക്ഷം ദശലക്ഷം 6 1,000,000 M മെഗാ
കോടി (Crore) കോടി 7 10,000,000
നൂറുകോടി (Milliard) ശതകോടി 9 1,000,000,000 G ഗിഗ
ട്രില്ല്യൺ (Billion) ഖർ‌വ്വം 12 1,000,000,000,000 T ടെറ
ക്വാഡ്രില്യൺ (Billiard) മഹാപദ്മം 15 1,000,000,000,000,000 P പെറ്റ
ക്വിന്റില്ല്യൺ (Trillion) ശംഖം 18 1,000,000,000,000,000,000 E എക്സ
സെക്സ്റ്റില്ല്യൺ (Trilliard) മഹാക്ഷിതി 21 1,000,000,000,000,000,000,000 Z സീറ്റ
സെപ്റ്റില്ല്യൺ (Quadrillion) 24 1,000,000,000,000,000,000,000,000 Y യോട്ട
ഒക്റ്റില്യൺ (Quadrilliard) 27 1,000,000,000,000,000,000,000,000,000
നണില്ല്യൺ (Quintillion) 30 1,000,000,000,000,000,000,000,000,000,000
ഡെസില്യൺ (Quintilliard) 33 1,000,000,000,000,000,000,000,000,000,000,000
അണ്ഡെസില്യൺ (Sextillion) 36 1,000,000,000,000,000,000,000,000,000,000,000,000
ഡ്യുവോഡെസില്യൺ (Sextilliard) 39 1,000,000,000,000,000,000,000,000,000,000,000,000,000
ട്രെഡെസില്ല്യൺ (Septillion) 42 1,000,000,000,000,000,000,000,000,000,000,000,000,000,000
ക്വാറ്റ്വോർഡെസില്ല്യൺ (Septilliard) 45 1,000,000,000,000,000,000,000,000,000,000,000,000,000,000,000
ക്വിൻഡെസില്ല്യൺ (Octillion) 48 1,000,000,000,000,000,000,000,000,000,000,000,000,000,000,000,000
സെക്സ്ഡെസില്ല്യൺ (Octilliard) 51 1,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000
സെപ്റ്റെൻഡെസില്യൺ (Nonillion) 54 1,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000
ഒക്റ്റോഡെസില്യൺ (Nonilliard) 57 1,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000
നൊവെംഡെസില്യൺ (Decillion) 60 1,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000
വിഗിന്റില്ല്യൺ (Decilliard) 63 1,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000
അണ്വിഗിന്റില്ല്യൺ(Undecillion) 66 1,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000
ഗൂഗോൾ 100 10,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,

000,000,000,000,000,000,000,000,000,000

ഋണ ഘാതങ്ങൾ

തിരുത്തുക

10നെ കൃതി ന്യൂനപൂർണ്ണസംഖ്യകളായി വരുന്നതാണിത്:

പേര് കൃതി സംഖ്യ SI ചിഹ്നം SI പൂർവ്വപ്രത്യയം
ഒന്ന് 0 1 (none) (none)
പത്തിലൊന്ന് −1 0.1 d ഡെസി
നൂറിലൊന്ന് −2 0.01 c സെന്റി
ആയിരത്തിലൊന്ന് −3 0.001 m മില്ലി
പതിനായിരത്തിലൊന്ന് (Myriadth) −4 0.000 1
ലക്ഷത്തിലൊന്ന് (Lacth) −5 0.000 01
ദശലക്ഷത്തിലൊന്ന് −6 0.000 001 μ മൈക്രോ
നൂറുകോടിയിലൊന്ന് −9 0.000 000 001 n നാനൊ
Trillionth −12 0.000 000 000 001 p പിക്കോ
Quadrillionth −15 0.000 000 000 000 001 f ഫെംറ്റൊ
Quintillionth −18 0.000 000 000 000 000 001 a അറ്റോ
Sextillionth −21 0.000 000 000 000 000 000 001 z സ്പ്റ്റോ
Septillionth −24 0.000 000 000 000 000 000 000 001 y യൊക്റ്റോ
Octillionth −27 0.000 000 000 000 000 000 000 000 001
Nonillionth −30 0.000 000 000 000 000 000 000 000 000 001
Decillionth −33 0.000 000 000 000 000 000 000 000 000 000 001
Undecillionth −36 0.000 000 000 000 000 000 000 000 000 000 000 001
Duodecillionth −39 0.000 000 000 000 000 000 000 000 000 000 000 000 001
Tredecillionth −42 0.000 000 000 000 000 000 000 000 000 000 000 000 000 001
Quattuordecillionth −45 0.000 000 000 000 000 000 000 000 000 000 000 000 000 000 001
Quindecillionth −48 0.000 000 000 000 000 000 000 000 000 000 000 000 000 000 000 001
Sedecillionth −51 0.000 000 000 000 000 000 000 000 000 000 000 000 000 000 000 000 001
"https://ml.wikipedia.org/w/index.php?title=പത്തിന്റെ_ഘാതം&oldid=2870638" എന്ന താളിൽനിന്ന് ശേഖരിച്ചത്