പതിനാറുങ്ങൽ
മലപ്പുറം ജില്ലയിലെ ചെമ്മാടിനോട് ചേർന്ന് കിടക്കുന്ന ഒരു സ്ഥലമാണ് പതിനാറുങ്ങൽ. രണ്ട് വാർഡ് ചേർന്ന ഒരു പ്രദേശം ആണിത്. തിരൂരങ്ങാടി ഈ ഗ്രാമത്തോട് ചേർന്ന് കിടക്കുന്നു.[1][2] നാലായിരത്തോളം ജനം ഇവിടെ വസിക്കുന്നു. ഗ്രാമത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും വയലുകളാണ്.ചെമ്മാട് നിന്ന് ഏകദേശം രണ്ടര കിലോമീറ്റർ അകലെയാണ് പതിനാറുങ്ങൽ[3] സ്ഥിതിചെയ്യുന്നത്. പ്രധാന അങ്ങാടിയിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്കായി രണ്ട് പോക്കറ്റ് റോഡുകൾ കാണാം.
അവലംബം
തിരുത്തുക- ↑ "Pathinarungal Village". Retrieved 2022-12-21.
- ↑ "Pathinarungal" (in ഇംഗ്ലീഷ്). Retrieved 2022-12-21.
- ↑ https://tirurangaditoday.in/car-accident-at-16-serious-injuries-to-pedestrian-and-bike-rider.
{{cite web}}
: Missing or empty|title=
(help)