പണ്ഡിറ്റ് ധ്രുബ ഘോഷ്
പ്രമുഖ സാരംഗി വിദ്വാനാണ് പണ്ഡിറ്റ് ധ്രുബ ഘോഷ്
Dhruba Ghosh | |
---|---|
ജനനം | 1957 Mumbai, Maharashtra, India |
മരണം | 10 July 2017 Mumbai, Maharashtra, India |
തൊഴിൽ | Musician Music teacher Author |
അറിയപ്പെടുന്നത് | Sarangi |
മാതാപിതാക്ക(ൾ) | Nikhil Ghosh Usha Nayampally |
പുരസ്കാരങ്ങൾ | Sangeet Natak Akademi Award |
ജീവിതരേഖ
തിരുത്തുകപ്രസിദ്ധ തബല വിദ്വാനായ നിഖിൽ ഘോഷിന്റെ മകനും ഓടക്കുഴൽ വാദകനായ പന്നലാൽ ഘോഷിന്റെ അനന്തരവനുമാണ് ഇദ്ദേഹം. ഉസ്താദ് അലി അക്ബർഖാനിൽ നിന്നും ഉസ്താദ് സഹീറുദ്ദീൻ ഖാനിൽ നിന്നും സാരംഗിയുടെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കി. ഗ്രാമി പുരസ്കാരം നേടിയ 'മിഹോ:എ ജേർണി ടു ദി മൗണ്ടൻ' എന്ന ആൽബത്തിൽ സഹകരിച്ചു പ്രവർത്തിച്ചു.നിരവധി ഫ്യൂഷൻ ആൽബങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.[1]
ആൽബങ്ങൾ
തിരുത്തുക- മിഹോ:എ ഡേർണി ടു ദി മൗണ്ടൻ
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ ANJANA RAJAN (December 5, 2013). "Music, medically speaking". http://www.thehindu.com/features/friday-review/music/music-medically-speaking/article5426160.ece.
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|newspaper=
- ↑ http://pib.nic.in/newsite/PrintRelease.aspx?relid=100813
- ↑ http://www.mid-day.com/news/2011/feb/160211-Sarangi-Pandit-Dhruba-Ghosh-Miho-Grammy-Awards.htm
- ↑ http://www.thehindu.com/features/friday-review/music/music-medically-speaking/article5426160.ece